മറ്റൊരു കർണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മറ്റൊരു കർണ്ണൻ
സംവിധാനംജെ. ശശികുമാർ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾജയൻ
ജയഭാരതി
ജഗതി ശ്രീകുമാർ
അടൂർ ഭാസി
സംഗീതംകെ.ജെ. ജോയ്
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോGayathri Combines
വിതരണംഗായത്രി കമ്പയിൻസ്
റിലീസിങ് തീയതി
  • 13 ഒക്ടോബർ 1978 (1978-10-13)
രാജ്യംIndia
ഭാഷMalayalam

മറ്റൊരു കർണ്ണൻ, 1978 ൽ പുറത്തിറങ്ങിയതും ജെ. ശശികുമാർ സംവിധാനം ചെയ്തതുമായ ഒരു മലയാളചലച്ചിത്രമാണ്. ജയൻ, ജയഭാരതി, ജഗതി ശ്രീകുമാർ, അടൂർ ഭാസി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ചവറ ഗോപി രചിച്ച ഗാനങ്ങൾക്ക് സംഗീത സംവിധാനം കെ.ജെ. ജോയ് നിർവഹിച്ചു.[1][2][3]

താരനിര[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mattoru Karnan". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
  2. "Mattoru Karnan". malayalasangeetham.info. ശേഖരിച്ചത് 2014-10-08.
  3. "Mattoru Karnan". spicyonion.com. ശേഖരിച്ചത് 2014-10-08.
"https://ml.wikipedia.org/w/index.php?title=മറ്റൊരു_കർണ്ണൻ&oldid=3710671" എന്ന താളിൽനിന്ന് ശേഖരിച്ചത്