ഉള്ളടക്കത്തിലേക്ക് പോവുക

കനൽക്കട്ടകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കനൽക്കട്ടകൾ
സംവിധാനംഎ.ബി. രാജ്
കഥപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
നിർമ്മാണംതോമസ് എബ്രഹാം
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
ഉമ്മർ
ഛായാഗ്രഹണംസി രാമചന്ദ്രമേനോൻ
ചിത്രസംയോജനംഎൻ.പി സുരേഷ്
സംഗീതംവി. ദക്ഷിണാമൂർത്തി
നിർമ്മാണ
കമ്പനി
ശാലിനി പിക്ചേഴ്സ്
വിതരണംശാലിനി പിക്ചേഴ്സ്
റിലീസ് തീയതി
  • 27 May 1978 (1978-05-27)
രാജ്യംഇന്ത്യ
ഭാഷമലയാളം

പാപ്പനംകോട് ലക്ഷ്മണൻ കഥ,തിരക്കഥ സംഭാഷണം എന്നിവ രചിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്' കനൽക്കട്ടകൾ[1]. തോമസ് എബ്രഹാം നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ,ജയഭാരതി,അടൂർ ഭാസി,ഉമ്മർ തുടങ്ങിയവർ പ്രധാനവേഷമിട്ടു. ഈ ചിത്രത്തിൽ പാപ്പനംകോട് ലക്ഷ്മണൻ, ചിറയിൻകീഴ് രാമകൃഷ്ണൻ നായർ പി. ഭാസ്കരൻഎന്നിവരുടെ വരികൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകിയ ഗാനങ്ങളാണുള്ളത്.[2][3][4]

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർ
2ജയഭാരതി
3വിൻസന്റ്
4അടൂർ ഭാസി
5കെ.പി. ഉമ്മർ
6തിക്കുറിശ്ശി സുകുമാരൻ നായർ
7ജോസ് പ്രകാശ്
8പറവൂർ ഭരതൻ
9ജയകുമാരി
10ടി.ആർ. ഓമന
11പ്രതാപചന്ദ്രൻ
12മണവാളൻ ജോസഫ്
13കടുവാക്കുളം ആന്റണി
14മണിയൻപിള്ള രാജു
15പോൾ വെങ്ങോല
16തൊടുപുഴ രാധാകൃഷ്ണൻ
17സാന്റോ കൃഷ്ണൻ
18സീമ
19പി.കെ. രാധാദേവി
20അരവിന്ദാക്ഷൻ
21സാധന

പാട്ടരങ്ങ്[6]

[തിരുത്തുക]

ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
പി. ഭാസ്കരൻ
ഈണം : വി. ദക്ഷിണാമൂർത്തി

നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1ആനന്ദവല്ലി ആയിരവല്ലിവി. ദക്ഷിണാമൂർത്തി, അമ്പിളിചിറയിൻകീഴ് രാമകൃഷ്ണൻ നായർ
2അനന്തമാം ചക്രവാളംകെ ജെ യേശുദാസ്പാപ്പനംകോട് ലക്ഷ്മണൻ
3ഏലമണിപി. സുശീലപി. ഭാസ്കരൻ
4ഇന്ദുവദനേകെ ജെ യേശുദാസ്ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
5മന്മഥ കഥയുടെകെ ജെ യേശുദാസ്പി. ഭാസ്കരൻമദ്ധ്യമാവതി

അവലംബം

[തിരുത്തുക]
  1. "കനൽക്കട്ടകൾ(1978)". www.m3db.com. Retrieved 2018-09-18.
  2. "കനൽക്കട്ടകൾ". www.malayalachalachithram.com. Retrieved 2018-09-08.
  3. "കനൽക്കട്ടകൾ". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2018-09-08.
  4. "കനൽക്കട്ടകൾ". spicyonion.com. Archived from the original on 2019-01-23. Retrieved 2018-09-08.
  5. "കനൽക്കട്ടകൾ(1978)". www.m3db.com. Retrieved 2018-09-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "കനൽക്കട്ടകൾ(1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2017-07-09. Retrieved 2018-09-04. {{cite web}}: Cite has empty unknown parameter: |5= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

യൂട്യൂബ്

[തിരുത്തുക]

കനൽക്കട്ടകൾ(1978)

"https://ml.wikipedia.org/w/index.php?title=കനൽക്കട്ടകൾ&oldid=4577941" എന്ന താളിൽനിന്ന് ശേഖരിച്ചത്