ലാവ (ചലച്ചിത്രം)
ദൃശ്യരൂപം
ലാവ | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ജി.പി. ബാലൻ |
തിരക്കഥ | ഹരിഹരൻ |
അഭിനേതാക്കൾ | പ്രേം നസീർ മാധവി ജഗതി പ്രമീള സത്താർ |
സംഗീതം | ദേവരാജൻ |
ഛായാഗ്രഹണം | മല്ലി ഇറാനി |
ചിത്രസംയോജനം | വി.പി കൃഷ്ണൻ |
സ്റ്റുഡിയോ | ജിപി ഫിലിംസ് |
വിതരണം | ജിപി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ജിപി ഫിലിംസിന്റെ ബാനറിൽ ജി.പി. ബാലൻ നിർമ്മിച്ച് ഹരിഹരൻ സംവിധാനം ചെയ്ത് 1980ൽ പുറത്തുവന്ന ഒരു മലയാള ചലച്ചിത്രമാണ്ലാവ. പ്രേം നസീർ,മാധവി, ജഗതി ശ്രീകുമാർ, പ്രമീള, സത്താർ തുടങ്ങിയവർ നടിച്ച ഈ ചിത്രത്തിന്റെ സംഗീതം ദേവരാജൻ കൈകാര്യം ചെയ്തിരിക്കുന്നു[1][2][3] 1961ൽഹിന്ദിയിൽ ദിലീപ്കുമാർ നടിച്ച ഗംഗ ജമുന എന്ന ചിത്രത്തിന്റെയും 1971ൽ തമിഴിൽ ശിവാജിഗണേശൻ നടിച്ച ഇരു തുറവും എന്ന ചിത്രത്തിന്റെയും പുനരാഖ്യാനമാണ് ഈ ചിത്രം.
അഭിനേതാക്കൾ
[തിരുത്തുക]ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | രാമു |
2 | മാധവി | സീത |
3 | ജഗതി ശ്രീകുമാർ | കുട്ടപ്പൻ |
4 | ബഹദൂർ | ഗോവിന്ദൻ |
5 | പ്രമീള | ജാനകി |
6 | സത്താർ | ഗോപി |
7 | ബാലൻ കെ നായർ | വേലായുധൻ |
8 | ജയമാലിനി | ഡാൻസർ |
9 | ജി.കെ. പിള്ള | പോലീസ് ഓഫീസർ |
10 | കെ.പി. ഉമ്മർ | രാജശേഖരൻ |
11 | നെല്ലിക്കോട് ഭാസ്കരൻ | ഗോപാലൻ |
12 | ഒടുവിൽ | പണിക്കർ |
13 | കുഞ്ഞാണ്ടി | കുമാരൻ |
14 | സുമിത്ര | സിന്ധു |
15 | പി.ആർ. വരലക്ഷ്മി | രാജശേഖരന്റെ ഭാര്യ |
16 | സാന്റോ കൃഷ്ണൻ |
ഗാനങ്ങൾ
[തിരുത്തുക]യൂസഫലി കേച്ചേരി എഴുതിയ വരികൾക്ക് ദേവരാജൻ സംഗീതം നൽകിയ പാട്ടുകൾ ആണ് ഈ ചിത്രത്തിൽ
ക്ര.നം. | പാട്ട് | പാട്ടുകാർ | രാഗം |
---|---|---|---|
1 | ആശാലതയിലെ | പി. ജയചന്ദ്രൻ സംഘവും | |
2 | ചിറകുള്ള മോഹങ്ങൾ | മാധുരി | |
3 | ഈ താരുണ്യ | കെ.ജെ. യേശുദാസ് ,പി. ജയചന്ദ്രൻ | |
4 | മാരന്റെ കോവിലിൽ | കെ.ജെ. യേശുദാസ് , | |
5 | വിജയപ്പൂമാല | മാധുരി , സി എൻ ഉണ്ണികൃഷ്ണൻ |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
ചിത്രം കാണുക
[തിരുത്തുക]ലാവ 1980
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- യൂസഫലി കച്ചേരിയുടെ ഗാനങ്ങൾ
- യൂസഫലി- ദേവരാജൻ ഗാനങ്ങൾ
- ഹരിഹരൻ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ഹരിഹരൻ കഥയെഴുതിയ ചലച്ചിത്രങ്ങൾ
- സത്താർ അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ