ചിത്രമേള
ദൃശ്യരൂപം
ചിത്രമേള | |
---|---|
സംവിധാനം | ടി.എസ്. മുത്തയ്യ |
നിർമ്മാണം | ടി.എസ്. മുത്തയ്യ എം. കൃഷ്ണൻ നായർ |
രചന | ഭവാനിക്കുട്ടി ശ്രീകുമാരൻ തമ്പി എം.കെ. മക്ണി |
തിരക്കഥ | ശ്രീകുമാരൻ തമ്പി എം.കെ. മണി |
അഭിനേതാക്കൾ | പ്രേം നസീർ തിക്കുറിശ്ശി അടൂർ ഭാസി ശാരദ ഷീല ടി.ആർ. ഓമന |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | സെൻട്രൽ പിക്ചേഴ്സ് റിലീസ് |
റിലീസിങ് തീയതി | 29/09/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ശ്രീമൂവീസിനുവേണ്ടി ടി.എസ്. മുത്തയ്യ നിർമിച്ച മലയാളചലച്ചിത്രമാണ് ചിത്രമേള. സെൻട്രൽ പിക്ചേഴ്സ് റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1967 സെപ്റ്റംബർ 29-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
ഈചിത്രത്തിന്റെ പ്രത്യേകതകൾ
[തിരുത്തുക]- വ്യത്യസ്തമായ മൂന്നു കഥകൾ ഒരേ ചിത്രത്തിൽ അവതരിപ്പിക്കുക എന്ന പരീക്ഷണം ആദ്യമായി നടത്തിയത് ചിത്രമേളയിലാണ്.
- അപസ്വരങ്ങൾ എഴുതിയത് ശ്രീകുമാരൻ തമ്പി
- നഗരത്തിന്റെ മുഖങ്ങൾ എഴുതിയത് എം കെ മണി
- പെണ്ണിന്റെ പ്രപഞ്ചം എഴുതിയത് ഭവാനിക്കുട്ടി
ഇവയിൽ പ്രധാനപ്പെട്ടതും, ദൈർഘ്യമേറിയതുമായ ചിത്രം "അപസ്വരങ്ങൾ" ആയിരുന്നു.
- പ്രശസ്ത നടൻ ടി എസ് മുത്തയ്യ ആയിരുന്നു ചിത്രമേളയുടെ നിർമ്മാതാവും സംവിധായകനും
- ശ്രീകുമാരൻ തമ്പി ഒരു തിരക്കഥാകൃത്തെന്ന നിലയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് ചിത്രമേളയിലാണ്.
- ഈ ചിത്രത്തിലെ എട്ട് ഗാനങ്ങളും രചിച്ചത് ശ്രീകുമാരൻ തമ്പിയാണ്.
- എട്ട് ഗാനങ്ങളും പാടിയത് യേശുദാസാണ്. യേശുദാസ് എല്ലാ ഗാനങ്ങളും പാടുന്ന ആദ്യ ചിത്രവും ഇതു തന്നെ.
- താഷ്കെന്റ് മേളയിലേയ്ക്ക് ഈ ചിത്രം ക്ഷണിയ്ക്കപ്പെട്ടു.[2]
അഭിനേതാക്കൾ
[തിരുത്തുക]നഗരത്തിന്റെ മുഖങ്ങൾ
[തിരുത്തുക]- ഷീല
- കെ.പി. ഉമ്മർ
- കോട്ടയം ചെല്ലപ്പൻ
- ബേബി രജനി
- ബേബി ഉഷ [1]
പെണ്ണിന്റെ പ്രപഞ്ചം
[തിരുത്തുക]- എസ്.പി. പിള്ള
- അടൂർ ഭാസി
- ബഹദൂർ
- മണവാളൻ ജോസഫ്
- ശ്രീനാരായണ പിള്ള
- കടുവാക്കുളം ആന്റണി
- ജെ.എ.ആർ. ആനന്ദ്
- മീന
- ഖദീജ
- സി.ആർ. ലക്ഷ്മി
- ദേവി
- ചന്ദ്രിക
- അഭയ [1]
അപസ്വരങ്ങൾ
[തിരുത്തുക]- പ്രേം നസീർ
- തിക്കുറിശ്ശി സുകുമാരൻ നായർ
- ജി.കെ. പിള്ള
- ശാരദ
- ടി.ആർ. ഓമന
- സുകുമാരി
- നെല്ലിക്കോട് ഭാസ്കരൻ
- ശ്രീനാരായണ പിള്ള
- മാസ്റ്റർ ശ്രീധർ
- വഹാബ്
- കാഷ്മീരി
- രാജേശ്വരി
- കുട്ടൻപിള്ള [1]
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം :: ടി.എസ്. മുത്തയ്യ
- സംവിധാനം :: ടി.എസ്. മുത്തയ്യ, എം. കൃഷ്ണൻ നായർ
- സംഗീതം :: ജി. ദേവരജൻ
- ഗാനരചന :: ശ്രീകുമാരൻ തമ്പി
- കഥ :: ഭവാനിക്കുട്ടി, ശ്രീകുമാരൻ തമ്പി
- തിരക്കഥ :: ശ്രീകുമാരൻ തമ്പി, എം.കെ. മണി
- സംഭാഷണം :: ശ്രീകുമാരൻ തമ്പി, എസ്.എൽ. പുരം സദാനന്ദൻ, ഭവാനിക്കുട്ടി
- ചിത്രസംയോജനം :: ജി. വെങ്കിട്ടരാമൻ
- കലാസംവിധാനം :: ആർ.ബി.എസ്. മണി
- ഛായാഗ്രഹണം :: എൻ.എസ്. മണി
- നൃത്തസംവിധാനം :: ചിന്നി, സമ്പത്ത് [1]
ഗാനങ്ങൾ
[തിരുത്തുക]- ഗനരചന :: ശ്രീകുമാരൻ തമ്പി
- സംഗീതം :: ജി. ദേവരാജൻ [2]
ക്ര.നം | ഗാനം | ആലാപനം |
---|---|---|
1 | ആകാശദീപമേ ആർദ്രനക്ഷത്രമേ | കെ.ജെ. യേശുദാസ് |
2 | പാടുവാൻ മോഹം ആടുവാൻ മോഹം | കെ ജെ യേശുദാസ് |
3 | കണ്ണുനീർക്കായലിലെ | കെ ജെ യേശുദാസ് |
4 | അപസ്വരങ്ങൾ | കെ ജെ യേശുദാസ് |
5 | നീയൊരു മിന്നലായ് | കെ ജെ യേശുദാസ് |
6 | നീയെവിടെ നിൻ നിഴലെവിടെ | കെ ജെ യേശുദാസ് |
7 | മദം പൊട്ടി ചിരിക്കുന്നൂ | കെ ജെ യേശുദാസ്, എസ്. ജാനകി |
8 | ചെല്ലച്ചെറുകിളിയേ | കെ ജെ യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 മലയാള സഗീതം ഡേറ്റാബേസിൽ നിന്ന് ചിത്രമേള
- ↑ 2.0 2.1 മലയാളം മൂവി അൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് ചിത്രമേള
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ചിത്രമേള
വർഗ്ഗങ്ങൾ:
- 1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ശാരദ ജോഡി
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- തമ്പി-ദേവരാജൻ ഗാനങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- എൻ.എസ് മണി കാമറ ചലിപ്പിച്ച ചിത്രങ്ങാൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ