നെല്ലിക്കോട് ഭാസ്കരൻ
ദൃശ്യരൂപം
നെല്ലിക്കോട് ഭാസ്കരൻ | |
|---|---|
| ജനനം | ഭാസ്ക്കര മേനോൻ 21 ഏപ്രിൽ 1924 നെല്ലിക്കോട് (കോഴിക്കോട്) |
| മരണം | 11 ഓഗസ്റ്റ് 1988 (64 വയസ്സ്) |
| തൊഴിൽ | നടൻ |
മലയാള നാടക - ചലച്ചിത്ര നടനായിരുന്നു നെല്ലിക്കോട് ഭാസ്കരൻ (മരണം: 1988 ആഗസ്റ്റ് 11). നാല്പതു വർഷത്തോളം അഭിനയരംഗത്തു സജീവമായുണ്ടായിരുന്ന നെല്ലിക്കോട് യഥാർത്ഥമായ ഒരു അഭിനയ ശൈലിയ്ക്കുടമയായിരുന്നു.
ജീവിതരേഖ
[തിരുത്തുക]കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട് സ്വദേശിയായിരുന്നു ഇദ്ദേഹം.[1] യഥാർത്ഥ നാമം ഭാസ്കര മേനോൻ. കോഴിക്കോട്ടെ അമച്വർ നാടകവേദിയിലെയും, കുതിരവട്ടത്തെ ദേശപോഷിണി വായനശാലയുടെ കലാസമിതിയിലേയും പ്രവർത്തകനും നടനുമായാണ് നെല്ലിക്കോട് ഭാസ്കരൻ കലാപ്രവർത്തനം ആരംഭിച്ചത്.[2]
അവാർഡുകൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നെല്ലിക്കോട് ഭാസ്കരൻ അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക Archived 2013-05-09 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ ഇ, സുധാകരൻ. "അവർ ദന്തഗോപുരവാസികളല്ല". മാദ്ധ്യമം. Archived from the original on 2013-05-03. Retrieved 3 മെയ് 2013.
{{cite news}}: Check date values in:|accessdate=(help) - ↑ നെല്ലിക്കോടിനെ ഓർക്കുമ്പോൾ - വെബ്ദുനിയ