ഉള്ളടക്കത്തിലേക്ക് പോവുക

ശരപഞ്ജരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശരപഞ്ജരം
സംവിധാനംഹരിഹരൻ
തിരക്കഥഹരിഹരൻ
Story byമലയാറ്റൂർ രാമകൃഷ്ണൻ
നിർമ്മാണംജി.പി. ബാലൻ
അഭിനേതാക്കൾജയൻ
ഷീല
സത്താർ
നെല്ലിക്കോട് ഭാസ്കരൻ
ഛായാഗ്രഹണംമെല്ലി ഇറാനി
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സംഗീതംജി. ദേവരാജൻ
റിലീസ് തീയതി
1979
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഹരിഹരന്റെ സംവിധാനത്തിൽ ജയൻ, ഷീല എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ശരപഞ്ജരം. ജി.പി. രാജനാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ദേവരാജൻ മാസ്റ്ററാണ്.

അഭിനേതാക്കൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശരപഞ്ജരം&oldid=3982023" എന്ന താളിൽനിന്ന് ശേഖരിച്ചത്