പ്രാർത്ഥന (ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| പ്രാർത്ഥന | |
|---|---|
| സംവിധാനം | എ.ബി. രാജ് |
| കഥ | ടി.കെ. ബാലചന്ദ്രൻ |
| തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
| നിർമ്മാണം | ടി.കെ. ബാലചന്ദ്രൻ |
| അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി സുകുമാരൻ ശങ്കരാടി |
| ഛായാഗ്രഹണം | കന്നിയപ്പൻ |
| ചിത്രസംയോജനം | കെ. നാരായണൻ |
| സംഗീതം | വി. ദക്ഷിണാമൂർത്തി |
നിർമ്മാണ കമ്പനി | ടീക്കേബീസ് |
| വിതരണം | ടീക്കേബീസ് |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ടി.കെ. ബാലചന്ദ്രൻ കഥയെഴുതി, പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥ സംഭാഷണം എന്നിവ രചിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്'പ്രാർത്ഥന [1]. ടി.കെ. ബാലചന്ദ്രൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ,ശങ്കരാടി ,സുകുമാരൻ, ജയഭാരതി തുടങ്ങിയവർ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു. ഈ ചിത്രത്തിൽ മങ്കൊമ്പിന്റെ വരികൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകിയ ഗാനങ്ങളാണുള്ളത്.[2][3][4]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേം നസീർ | |
| 2 | ജയഭാരതി | |
| 3 | സുകുമാരൻ | |
| 4 | റീന | |
| 5 | ശങ്കരാടി | |
| 6 | പൂജപ്പുര രവി | |
| 7 | കവിയൂർ പൊന്നമ്മ | |
| 8 | എൻ. ഗോവിന്ദൻകുട്ടി | |
| 9 | ജനാർദ്ദനൻ | |
| 10 | വഞ്ചിയൂർ മാധവൻ നായർ | |
| 11 | മഞ്ചേരി ചന്ദ്രൻ | |
| 12 | പോൾ വെങ്ങോല | |
| 13 | കുതിരവട്ടം പപ്പു | |
| 14 | കൊച്ചിൻ ഹനീഫ | |
| 15 | ശ്രീലത നമ്പൂതിരി | |
| 16 | ഉഷാറാണി | |
| 17 | വഞ്ചിയൂർ രാധ | |
| 18 | ഖദീജ | |
| 19 | പ്രേമ |
ഗാനങ്ങൾ :മങ്കൊമ്പ്
ഈണം : വി. ദക്ഷിണാമൂർത്തി
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ആദി ജീവകണം | കെ ജെ യേശുദാസ് | ദർബാറി കാനഡ |
| 2 | ആശംസകൾ | പി. സുശീല | |
| 3 | ചാരുമുഖി നിന്നെ നോക്കി | കെ ജെ യേശുദാസ് | |
| 4 | എന്റെ മനോരഥത്തിലെ | കെ ജെ യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "പ്രാർത്ഥന(1978)". www.m3db.com. Retrieved 2018-08-18.
- ↑ "പ്രാർത്ഥന(1978)". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "പ്രാർത്ഥന(1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2014-10-08.
- ↑ "പ്രാർത്ഥന(1978)". spicyonion.com. Archived from the original on 2014-10-13. Retrieved 2014-10-08.
- ↑ "പ്രാർത്ഥന(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
- ↑ "പ്രാർത്ഥന(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|5=(help)[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Template film date with 1 release date
- Articles with dead external links from ഒക്ടോബർ 2025
- 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ദക്ഷിണാമൂർത്തി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൾ
- എ. ബി രാജ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മങ്കൊമ്പ് -ദക്ഷിണാമൂർത്തി ഗാനങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ടി. കെ ബാലചന്ദ്രൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ