കുടുംബം നമുക്കു ശ്രീകോവിൽ
ദൃശ്യരൂപം
| കുടുംബം നമുക്കു ശ്രീകോവിൽ | |
|---|---|
| സംവിധാനം | ഹരിഹരൻ |
| കഥ | എസ്.എൽ. പുരം സദാനന്ദൻ |
| തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
| നിർമ്മാണം | ടി.ഇ. വാസുദേവൻ |
| അഭിനേതാക്കൾ | പ്രേം നസീർ ശങ്കരാടി ഉണ്ണിമേരി അടൂർ ഭാസി, ജോസ് പ്രകാശ് |
| ഛായാഗ്രഹണം | വിപിൻ ദാസ് |
| ചിത്രസംയോജനം | എം. എൻ അപ്പു |
| സംഗീതം | വി. ദക്ഷിണാമൂർത്തി |
നിർമ്മാണ കമ്പനി | ജയമാരുതി |
| വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
ജിയോ പിക്ചേഴ്സ്സിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമ്മിച്ചതും എസ്.എൽ. പുരം സദാനന്ദൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കി ഹരിഹരൻ സംവിധാനം ചെയ്ത 1978 ലെ ചലച്ചിത്രമാണ്കുടുംബം നമുക്കു ശ്രീകോവിൽ[1].പ്രേം നസീർ, കെ.ആർ. വിജയ, അടൂർ ഭാസി, ജോസ് പ്രകാശ്, ശങ്കരാടി, എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു. ഈ ചിതത്തിന്റെ മങ്കൊമ്പ് ഗോപാലകൃഷ്ണൻറെ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തിയാണ് സംഗീതം നൽകിയത്.[2][3][4]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേം നസീർ | |
| 2 | അടൂർ ഭാസി | |
| 3 | ഉണ്ണിമേരി | |
| 4 | മല്ലിക സുകുമാരൻ | |
| 5 | ജോസ് പ്രകാശ് | |
| 6 | ശങ്കരാടി | |
| 7 | സുകുമാരൻ | |
| 8 | കെ.ആർ. വിജയ | |
| 9 | പ്രമീള | |
| 10 | കവിയൂർ പൊന്നമ്മ | |
| 11 | മാസ്റ്റർ രഘു | |
| 12 | ജനാർദ്ദനൻ | |
| 13 | ജോസ് | |
| 14 | ഫിലോമിന | |
| 15 | പറവൂർ ഭരതൻ | |
| 16 | ടി.പി. മാധവൻ | |
| 17 | ശ്രീലത | |
| 18 | ഖദീജ |
ഗാനങ്ങൾ :മങ്കൊമ്പ്
ഈണം : വി. ദക്ഷിണാമൂർത്തി
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ദൈവം ഭൂമിയിൽ | കെ ജെ യേശുദാസ്, പി. ജയചന്ദ്രൻ | രാഗമാലിക (പന്തുവരാളി ,ശ്രീരഞ്ജിനി ,ശ്യാമ |
| 2 | ഏറ്റുമാനൂരമ്പലത്തിൻ | പി. ജയചന്ദ്രൻ , അമ്പിളി | |
| 3 | ഇന്നോളം കാണാത്ത | കെ ജെ യേശുദാസ്,കല്യാണി മേനോൻ | |
| 4 | ഓംകാരപ്പൊരുളിന്റെ | കെ ജെ യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "കുടുംബം നമുക്കു ശ്രീകോവിൽ (1978)". www.m3db.com. Retrieved 2018-10-16.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കുടുംബം നമുക്കു ശ്രീകോവിൽ (1978)". www.malayalachalachithram.com. Retrieved 2018-10-03.
- ↑ "കുടുംബം നമുക്കു ശ്രീകോവിൽ (1978)". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2018-10-03.
- ↑ "കുടുംബം നമുക്കു ശ്രീകോവിൽ (1978)". spicyonion.com. Archived from the original on 2014-10-06. Retrieved 2018-10-03.
- ↑ "കുടുംബം നമുക്കു ശ്രീകോവിൽ (1978)". malayalachalachithram. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "കുടുംബം നമുക്കു ശ്രീകോവിൽ (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2019-01-21. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|5=(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ചിത്രം കാണൂക
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ടി. ഇ വാസുദേവൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൾ
- ദക്ഷിണാമൂർത്തി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മങ്കൊമ്പ് -ദക്ഷിണാമൂർത്തി ഗാനങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ