ഉള്ളടക്കത്തിലേക്ക് പോവുക

അച്ഛൻ (1952-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ഛൻ
സംവിധാനംഎം.ആർ.എസ്. മണി
കഥതിക്കുറിശ്ശി സുകുമാരൻ നായർ
നിർമ്മാണംകുഞ്ചാക്കോ
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി സുകുമാരൻ നായർ
എസ്.പി. പിള്ള
ബോബൻ കുഞ്ചാക്കോ (ബാലതാരം)
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ
മാത്തപ്പൻ
അടൂർ പങ്കജം
പങ്കജവല്ലി
സി.ആർ. ലക്ഷ്മി
ജയശ്രീ
ബി.എസ്. സരോജ
ഛായാഗ്രഹണംപി. സുബ്രഹ്മണ്യം
ചിത്രസംയോജനംമിസ്സിസ്സ് രാജഗോപാൽ
സംഗീതംപി.എസ്. ദിവാകർ
റിലീസ് തീയതി
24/12/1952
രാജ്യംഇന്ത്യ
ഭാഷമലയാളം

1952-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രാണ് അച്ഛൻ.[1] എക്സൽ പ്രൊഡക്ഷൻസിനു വേണ്ടി കുഞ്ചാക്കോ നിർമിച്ച അച്ഛൻ സംവിധാനം ചെയ്തത് എം.എൻ.എസ്. മണിയാണ്. അഭയദേവ് രചിച്ച 17 ഗാനങ്ങൾക്ക് പി.എസ്. ദിവകർ ഈണം നൽകി. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും തിക്കുറിശ്ശി സുകുമാരൻ നായരുടേതാണ്. ഹീരാലാലാണ് നൃത്തം സംവിധാനം ചെയ്തത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുബ്രഹ്മണ്യവും ചിത്രസംയോജനം മിസ്സിസ്സ് രാജഗോപാലും ഫിലിം പ്രോസസിംഗ് കെ. സുന്ദരവും വേഷസംവിധാനം റ്റി.ബി.റ്റി. സാരഥിയും നിർവഹിച്ചു. ശബ്ദലേഖനം ആർ. രാജഗോപാൽ ചെയ്തപ്പോൾ എ. ബാബുവായിരുന്നു കലാസവിധായകൻ.

അഭിനേതക്കൾ

[തിരുത്തുക]

പ്രേം നസീർ
തിക്കുറിശ്ശി സുകുമാരൻ നായർ
എസ്.പി. പിള്ള
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ
മാത്തപ്പൻ
അടൂർ പങ്കജം
പകജവല്ലി
സി.ആർ. ലക്ഷ്മി
ജയശ്രീ
ബി.എസ്. സരോജ
ബോബൻ കുഞ്ചാക്കോ (ബാലതാരം)

പിന്നണിഗായകർ

[തിരുത്തുക]

എ.എം. രാജ
കവിയൂർ രേവമ്മ
കോഴിക്കോട് അബ്ദുൾ ഖാദർ
പി. ലീല
തിരുവനന്തപുരം വി. ലക്ഷ്മി

ഗാനങ്ങൾ

[തിരുത്തുക]
ഗാനംസംഗീതംഗാനരചനഗായകർ
ആരിരോ കണ്മണിയേപി.എസ്. ദിവാകർഅഭയദേവ്-
അമ്പിളി അമ്മാവപി.എസ്. ദിവാകർഅഭയദേവ്തിരുവന്തപുരം വി ലക്ഷ്മി
ദൈവമേ കരുണാസാഗരമേപി.എസ്. ദിവാകർഅഭയദേവ്കോഴിക്കോട് അബ്ദുൾ ഖാദർ
എന്മകനേ നീയുറങ്ങുറങ്ങ്പി.എസ്. ദിവാകർഅഭയദേവ്എ.എം. രാജാ
ഘോരകർമമിതരുതേപി.എസ്. ദിവാകർഅഭയദേവ്-
ജീവിതാനന്ദംപി.എസ്. ദിവാകർഅഭയദേവ്കവിയൂർ രേവമ്മ
കാലചക്രമിതുപി.എസ്. ദിവാകർഅഭയദേവ്-
ലോകരേ ഇതുകേട്ടു ചിന്തപി.എസ്. ദിവാകർഅഭയദേവ്-
മാരാ മനം കൊള്ളചെയ്തപി.എസ്. ദിവാകർഅഭയദേവ്-
മധുമാസ ചന്ദ്രികയായ്പി.എസ്. ദിവാകർഅഭയദേവ്-
നാമേ മുതലാളിപി.എസ്. ദിവാകർഅഭയദേവ്പി. ലീല
പണിചെയ്യാതെ വയർപി.എസ്. ദിവാകർഅഭയദേവ്-
പൂവഞ്ചുമീപി.എസ്. ദിവാകർഅഭയദേവ്-
വനിതകലാ കണിമേലെപി.എസ്. ദിവാകർഅഭയദേവ്-
വരുമോ വരുമോപി.എസ്. ദിവാകർഅഭയദേവ്പി. ലീല

അവലംബം

[തിരുത്തുക]
  1. "മലയാളം മ്യൂസിക് & മൂവി എൻസൈക്ലോപീഡിയ". Archived from the original on 2013-02-07. Retrieved 2013-03-19.

പുറത്തേക്കുള്ള കന്നികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അച്ഛൻ_(1952-ലെ_ചലച്ചിത്രം)&oldid=4575742" എന്ന താളിൽനിന്ന് ശേഖരിച്ചത്