ഉള്ളടക്കത്തിലേക്ക് പോവുക

മൂന്നു പൂക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂന്നു പൂക്കൾ
സംവിധാനംപി. ഭാസ്കരൻ
കഥഎസ്.എൽ. പുരം
തിരക്കഥഎസ്.എൽ. പുരം
നിർമ്മാണംശ്രീകാന്ത് പ്രൊഡക്ഷൻസ്
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
മധു
ഷീല
ജയഭാരതി
അംബിക
ചിത്രസംയോജനംചക്രപാണി
സംഗീതംപുകഴേന്തി
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീകാന്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകന്ത് പ്രൊഡക്ഷൻസ് 1971-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് മൂന്നു പൂക്കൾ.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]

ഗനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനങ്ങൾആലാപനം
1സഖീ കുങ്കുമമോ നവയൗവനമോകെ ജെ യേശുദാസ്, എസ് ജാനകി
2ഒന്നാനാം പൂമരത്തിൽഎസ് ജാനകി
3വിണ്ണിലിരുന്നുറങ്ങുന്നപി ജയചന്ദ്രൻ
4കണ്മുനയാലേ ചീട്ടുകൾകെ ജെ യേശുദാസ്
5തിരിയൊ തിരി പൂത്തിരിഎസ് ജാനകി, കോറസ്[3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൂന്നു_പൂക്കൾ&oldid=4573399" എന്ന താളിൽനിന്ന് ശേഖരിച്ചത്