Jump to content

പാവപ്പെട്ടവൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാവപ്പെട്ടവൾ
സംവിധാനംപി.എ. തോമസ്
നിർമ്മാണംമൂവിമാസ്റ്റേഴ്സ്
രചനമുതുകുളം രാഘവൻ പിള്ള
തിരക്കഥമുതുകുളം രാഘവൻ പിള്ള
അഭിനേതാക്കൾസത്യൻ
എസ്.പി. പിള്ള
അടൂർ ഭാസി
വിധുബാല
സുകുമാരി
ആറന്മുള പൊന്നമ്മ
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംസിലോൺ മണി
സ്റ്റുഡിയോതോമസ്, ശ്യാമള
വിതരണംതോമസ് പിക്ചേഴ്സ്
റിലീസിങ് തീയതി12/10/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

മൂവിമാസ്റ്റേഴ്സിന്റെ ബാനറിൽ മൂവിമാസ്റ്റേഴ്സ് തന്നെ നിർമിച്ച മലയാളചലച്ചിത്രമാണ് പാവപ്പെട്ടവൾ. തോമസ് പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1967 ഒക്ടോബർ 12-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം - മൂവിമാസ്റ്റേഴ്സ്
  • സംവിധാനം - പി.എ. തോമസ്
  • സംഗീതം - ബി.എ. ചിദംബരനാഥ്
  • ഗാനരചന - പി. ഭാസ്കരൻ
  • കഥ, തിരക്കഥ, സംഭാഷണം - മുതുകുളം രാഘവൻ പിള്ള
  • ചിത്രസംയോജനം - സിലോൺ മണി
  • ഛായാഗ്രഹണം - പി.കെ. മാധവൻ നായർ.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം. ഗാനം ആലാപനം
1 ശരണമയ്യപ്പാ പി. ലീല, ബി. വസന്ത, ലതാ രാജു, ബി. സാവിത്രി
2 അമ്പിളിമാമാ അമ്പിളിമാമാ പി. ലീല
3 വൃന്ദാവനിയിൽ രാധയോടൊരു നാൾ കെ.ജെ. യേശുദാസ്, പി. ലീല
4 നിന്മുഖം കണ്ടപ്പോൾ കരഞ്ഞവൾ ബി. വസന്ത
5 ഓർമ്മ വേണം ഓർമ്മ വേണം -
6 ദൈവം ഞങ്ങൾക്കെന്തിനു രേണുക
7 ജീവിതനെന്നതു ബി. വസന്ത [1][2]

അവലംബം

[തിരുത്തുക]

പുറത്തേകുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റ്രർനെറ്റ് മൂവി ഡറ്റാബേസിൽ നിന്ന് പാവപ്പെട്ടവൾ

"https://ml.wikipedia.org/w/index.php?title=പാവപ്പെട്ടവൾ&oldid=3751605" എന്ന താളിൽനിന്ന് ശേഖരിച്ചത്