Jump to content

ഓമനക്കുട്ടൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓമനക്കുട്ടൻ
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംകെ.കെ.എസ്. കൈമൾ
രചനതകഴി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
തിക്കുറിശ്ശി
ടി.കെ. ബാലചന്ദ്രൻ
എസ്.പി. പിള്ള
അംബിക
അടൂർ പങ്കജം
സുകുമാരി
പങ്കജവല്ലി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
സ്റ്റുഡിയോന്യൂട്ടോൺ, നെപ്റ്റ്യൂൺ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി08/10/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

1964-ൽ പുറത്തിറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓമനക്കുട്ടൻ. കൈരളീ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.കെ. കൈമൾ ന്യൂട്ടോൺ, നെപ്ട്യൂൺ എന്നീ സ്റ്റുഡിയോകളി വച്ചു നിർമിച്ച ഈ ചിത്രം തകഴിയുടെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയതാണ്. തിരുമേനി പിക്ചേഴ്സാണ് ചിത്രത്തിന്റെ വിതരണം നടത്തിയത്. ഈ ചിത്രം1964 ഒക്ടോബർ 8-ന് പ്രദർശനം തുടങ്ങി.[1][2]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • സംവിധാനം - കെ.എസ്. സേതുമാധവൻ
  • കഥാരചന - തകഴി ശിവശങ്കരപ്പിള്ള
  • തിരക്കഥ, സംഭാഷണം - തൊപ്പിൽ ഭാസി
  • ഗാനരചന - വയലാർ രാമവർമ
  • സംഗീതസംവിധാനം - പറവൂർ ദേവരാജൻ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് ഓമനക്കുട്ടൻ