ഓമനക്കുട്ടൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Omanakuttan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഓമനക്കുട്ടൻ
സംവിധാനം കെ.എസ്. സേതുമാധവൻ
നിർമ്മാണം കെ.കെ.എസ്. കൈമൾ
രചന തകഴി
തിരക്കഥ തോപ്പിൽ ഭാസി
അഭിനേതാക്കൾ സത്യൻ
തിക്കുറിശ്ശി
ടി.കെ. ബാലചന്ദ്രൻ
എസ്.പി. പിള്ള
അംബിക
അടൂർ പങ്കജം
സുകുമാരി
പങ്കജവല്ലി
സംഗീതം ജി. ദേവരാജൻ
ഗാനരചന വയലാർ
സ്റ്റുഡിയോ ന്യൂട്ടോൺ, നെപ്റ്റ്യൂൺ
വിതരണം തിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി 08/10/1964
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1964-ൽ പുറത്തിറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓമനക്കുട്ടൻ. കൈരളീ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.കെ. കൈമൾ ന്യൂട്ടോൺ, നെപ്ട്യൂൺ എന്നീ സ്റ്റുഡിയോകളി വച്ചു നിർമിച്ച ഈ ചിത്രം തകഴിയുടെ കഥയെ ആസ്പദമാക്കി തയാറാക്കിയതാണ്. തിരുമേനി പിക്ചേഴ്സാണ് ചിത്രത്തിന്റെ വിതരണം നടത്തിയത്. ഈ ചിത്രം1964 ഒക്ടോബർ 8-ന് പ്രദർശനം തുടങ്ങി.[1][2]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • സംവിധാനം - കെ.എസ്. സേതുമാധവൻ
  • കഥാരചന - തകഴി ശിവശങ്കരപ്പിള്ള
  • തിരക്കഥ, സംഭാഷണം - തൊപ്പിൽ ഭാസി
  • ഗാനരചന - വയലാർ രാമവർമ
  • സംഗീതസംവിധാനം - പറവൂർ ദേവരാജൻ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് ഓമനക്കുട്ടൻ

"https://ml.wikipedia.org/w/index.php?title=ഓമനക്കുട്ടൻ_(ചലച്ചിത്രം)&oldid=2330206" എന്ന താളിൽനിന്നു ശേഖരിച്ചത്