ഓമനക്കുട്ടൻ (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഭാഷാവൃത്തമാണ്‌ ഓമനക്കുട്ടൻ[1]

ലക്ഷണം[തിരുത്തുക]

മഞ്ജരിക്കിരുപാദത്തിൽ രണ്ടും നാലും ഗണങ്ങളിൽ
വർണ്ണമോരോന്നൊഴിഞ്ഞെന്നാലോമനക്കുട്ടനായിടും



"ആരുവാങ്ങുമിന്നാരുവാങ്ങുമീ-യാരാമത്തിന്റെ രോമാഞ്ചം"

അവലംബം[തിരുത്തുക]

  1. ആരതികൃഷ്ണ, യു.എസ്. പര്യായം, വൃത്തം, അലങ്കാരം. ഹരിശ്രീ പബ്ലിക്കേഷൻസ്, ഉളിയകോവിൽ, കൊല്ലം-691019. ISBN 8188192112.


"https://ml.wikipedia.org/w/index.php?title=ഓമനക്കുട്ടൻ_(വൃത്തം)&oldid=3707998" എന്ന താളിൽനിന്ന് ശേഖരിച്ചത്