ഉള്ളടക്കത്തിലേക്ക് പോവുക

കുരുക്ഷേത്രം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുരുക്ഷേത്രം
സംവിധാനംപി. ഭാസ്കരൻ
കഥഉറൂബ്
നിർമ്മാണംബി.എസ്. രംഗ
അഭിനേതാക്കൾസത്യൻ
അടൂർ ഭാസി
കൊട്ടാരക്കര
ഷീല
ചിത്രസംയോജനംപി.ജി. മോഹനൻ
സംഗീതംകെ. രാഘവൻ
വിതരണംതിരുമേനി പ്ക്ചേഴ്സ്
റിലീസ് തീയതി
06/03/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

ബസന്ത് പിക്ചേഴ്സിനു വേണ്ടി ബി.എസ്. രംഗ നിർമിച്ച മലയാളചലച്ചിത്രമാണ് കുരുക്ഷേത്രം. തിരുമേനി പിക്ചേഴ്സ് വിതരണം നിർവഹിച്ച ഈ ചിത്രം 1970 മാർച്ച് 06-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറ ശില്പികൾ

[തിരുത്തുക]
  • നിർമ്മാണം - ബി എസ് രംഗ
  • സംവിധാനം - പി ഭാസ്കരൻ
  • സംഗീതം - കെ രാഘവൻ
  • ഗാനരചന - പി ഭാസ്കരൻ
  • ബാനർ - ബസന്ത്പിക്ചേഴ്സ്
  • വിതരണം - തിരുമേനി പിക്ചേഴ്സ് റിലീസ്
  • കഥ, സഭാഷണം - ഉറൂബ്
  • ചിത്രസംയോജനം - പി ജി മോഹനൻ
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • ഛായാഗ്രഹണം - ഡി വി രാജാറാം.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1തിരുവേഗപ്പുറയുള്ള ഭഗവാനൊരു നാൾഎസ് ജാനകി
2ചെറുപീലികളിളകുന്നൊരുപി ലീല
3കാർമുകിൽ പെണ്ണിന്നലെഎസ് ജാനകി
4കാലം മുടിക്കെട്ടിൽ മുല്ലപ്പൂ ചൂടിച്ചാലുംഎസ് ജാനകി
5പൂർണ്ണേന്ദുമുഖിയോടമ്പലത്തിൽപി ജയചന്ദ്രൻ[2]

അവലംബം

[തിരുത്തുക]