ഉള്ളടക്കത്തിലേക്ക് പോവുക

ശീലാവതി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശീലാവതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശീലാവതി
സംവിധാനംപി.ബി. ഉണ്ണി
കഥപുരാണ കഥ്
തിരക്കഥപി.ബി. ഉണ്ണി
അഭിനേതാക്കൾസത്യൻ
പി.ജെ. ആന്റണി
ശങ്കരാടി
കെ.ആർ. വിജയ
ടി.ആർ. ഓമന
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംജി. ദേവരാജൻ
വിതരണംഏരീസ് പിക്ചേഴ്സ്
റിലീസ് തീയതി
03/03/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഏരീസ് ഫിലിംസിനു വേണ്ടി പുരാണ കഥയെ ആസ്പദമാക്കി നിർമിച്ച മലയാളചലച്ചിത്രമാണ് ശീലാവതി. ഏരീസ് ഫിലിംസ് തന്നെയാണ് ഇതിന്റെ വിതരണവും നടത്തിയത്. 1967 മാർച്ച് 3-ന് ഈചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • സംവിധാനം - പി.ബി. ഉണ്ണി
  • സം,ഗീതം - ജി. ദേവരാജൻ
  • ഗനരചന ‌- പി. ഭാസികരൻ
  • തിരക്കഥ - പി.ബി. ഉണ്ണി
  • സംഭാഷണം - പി.ജെ. ആന്റണി
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഛായഗ്രഹണം - പാച്ചു.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം.ഗാനംആലാപനം
1മതി മതി ജനനീപി സുശീല
2ചിരിച്ചു കൊണ്ടോടി നടക്കുംകെ ജെ യേശുദാസ്
3സുരഭീമാസം വന്നല്ലോഎസ് ജാനകി
4മുറ്റത്ത് പ്രത്യൂഷദീപം കൊളുത്തുന്നഎസ് ജാനകി
5മഹേശ്വരീ ആദിപരാശക്തീപി സുശീല
6കാർത്തിക മണിദീപ മാലകളേപി ജയചന്ദ്രൻ, എസ് ജാനകി
7വൽക്കലമൂരിയ വസന്തയാമിനികെ ജെ യേശുദാസ്, പി സുശീല
8വാണീ വരവാണീകെ ജെ യേശുദാസ്, പി.ബി. ശ്രീനിവസ്
9ഉത്തരീയം വേണ്ട പോലെഎസ് ജാനകി.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

വർഗ്ഗം:

"https://ml.wikipedia.org/w/index.php?title=ശീലാവതി_(ചലച്ചിത്രം)&oldid=4574450" എന്ന താളിൽനിന്ന് ശേഖരിച്ചത്