കരകാണാക്കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരകാണാക്കടൽ
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഹരി പോത്തൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾസത്യൻ
മധു
ശങ്കരാടി
ജയഭാരതി
സംഗീതംദേവരാജൻ
ഛായാഗ്രഹണംമെല്ലി ഇറാനി
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
വിതരണംരാജശ്രീ റിലീസ്
റിലീസിങ് തീയതി3/9/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ 1971 സെപ്റ്റംബറിൽ തിയേറ്റുകളിലെത്തിയ മലയാളചലച്ചിത്രമാണ് കരകാണാക്കടൽ. ഹരി പോത്തൻ നിർമിച്ച ഈ ചിത്രത്തിൽ സത്യൻ, മധു, ശങ്കരാടി, ജയഭാരതി, കവിയൂർ പൊന്നമ്മ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വയലാർ രാമവർമ്മയും സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവരാജൻ മാസ്റ്ററുമാണ്.[1] മികച്ച മലയാളചലച്ചിത്രത്തിനുള്ള 1972ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രം നേടി.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനം സംഗീതം ഗാനരചന ഗായകർ രാഗം
ഇല്ലാരില്ലം കാട്ടിനുള്ളിൽ ജി. ദേവരാജൻ വയലാർ രാമവർമ്മ പി. മാധുരി ആനന്ദഭൈരവി
കാറ്റു വന്നു കള്ളനെപ്പോലെ ജി. ദേവരാജൻ വയലാർ രാമവർമ്മ പി. സുശീല
ഞാലിപ്പൂവൻ വാഴപ്പൂ പോലെ ജി. ദേവരാജൻ വയലാർ രാമവർമ്മ കെ.ജെ. യേശുദാസ്

അവലംബം[തിരുത്തുക]

  1. കരകാണാക്കടൽ: മലയാളസംഗീതം.ഇൻഫോയിൽനിന്ന്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കരകാണാക്കടൽ on IMDb

"https://ml.wikipedia.org/w/index.php?title=കരകാണാക്കടൽ&oldid=3311808" എന്ന താളിൽനിന്ന് ശേഖരിച്ചത്