മെല്ലി ഇറാനി
ദൃശ്യരൂപം
പ്രസിദ്ധ ക്യാമറാമാനായിരുന്ന ആദി ഇറാനിയുടെ പുത്രനായി 1932 ഓഗസ്റ്റ് 5-ന് ബോംബെയിൽ ജനിച്ചു. ഛായാഗ്രഹണത്തിന്റെ ബാലപാഠങ്ങൾ സ്വപിതാവിൽ നിന്നു തന്നെ അഭ്യസിച്ചു. 1961-ൽ ജ്ഞാനസുന്ദരി എന്ന മലയാള ചിത്രത്തിന്റെ ചിഫ് ക്യാമറാമാനായി പ്രവർത്തിച്ചു.[1]
പുരസ്കാരം
[തിരുത്തുക]1971-ലെ മികച്ച ഛായാഗ്രാഹകനുള്ളകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇദ്ദേ ഹത്തിനു ലഭിച്ചു.[2]
ചിത്രങ്ങൾ
[തിരുത്തുക]| ചിത്രം | വർഷം | നിർമാതാവ് | സംവിധായകൻ |
|---|---|---|---|
| ജ്ഞാനസുന്ദരി | 1962 | ടി.ഇ. വാസുദേവൻ | കെ.എസ്. സേതുമാധവൻ |
| സത്യാഭാമ | 1963 | ടി.ഇ. വാസുദേവൻ | എം.എസ്. മണി |
| സ്ഥാനാർത്ഥി സാറാമ്മ | 1966 | ടി.ഇ. വാസുദേവൻ | കെ.എസ്. സേതുമാധവൻ |
| നാടൻപെണ്ണ് | 1967 | എം.ഒ. ജോസഫ് | കെ.എസ്. സേതുമാധവൻ |
| ഒള്ളതുമതി | 1967 | എം.പി. ചന്ദ്രശേഖര പിള്ള | കെ.എസ്. സേതുമാധവൻ |
| ഭാര്യമാർ സൂക്ഷിക്കുക | 1968 | ടി.ഇ. വാസുദേവൻ | കെ.എസ്. സേതുമാധവൻ |
| തോക്കുകൾ കഥപറയുന്നു | 1968 | എം.ഓ. ജൊസഫ് | കെ.എസ്. സേതുമാധവൻ |
| യക്ഷി | 1968 | എം.ഓ. ജോസഫ് | കെ.എസ്. സേതുമാധവൻ |
| അടിമകൾ | 1969 | എം.ഓ. ജോസഫ് | കെ.എസ്. സേതുമാധവൻ |
| വഴ്വേ മായം | 1970 | എം.ഓ. ജോസഫ് | കെ.എസ്. സേതുമാധവൻ |
| കല്പന | 1970 | സെൽവം | കെ.എസ്. സേതുമാധവൻ |
| അരനാഴികനേരം | 1970 | എം.ഓ. ജോസഫ് | കെ.എസ്. സേതുമാധവൻ |
| ലൈൻ ബസ്സ് | 1971 | സി.സി. ബേബി | കെ.എസ്. സേതുമാധവൻ |
| ഒരു പെണ്ണിന്റെ കഥ | 1971 | കെ.എസ്.ആർ. മൂർത്തി | കെ.എസ്. സേതുമാധവൻ |
| കരകാണാക്കടൽ | 1971 | ഹരി പോത്തൻ | കെ.എസ്. സേതുമാധവൻ |
| ഇൻക്വിലാബ് സിന്ദാബാദ് | 1971 | കെ.എസ്.ആർ. മൂർത്തി | കെ.എസ്. സേതുമാധവൻ |
| അനുഭവങ്ങൾ പാളിച്ചകൾ | 1971 | എം.ഓ. ജോസഫ് | കെ.എസ്. സേതുമാധവൻ |
| ദേവി | 1972 | എം.ഓ. ജോസഫ് | കെ.എസ്. സേതുമാധവൻ |
| അനന്തശയനം | 1972 | കെ. സുകുമാരൻ നായർ | കെ. സുകുമാരൻ നായർ |
| പുനർജന്മം | 1972 | എം.ഓ. ജോസഫ് | കെ.എസ്. സേതുമാധവൻ |
| പണിതീരാത്ത വീട് | 1973 | - | കെ.എസ്. സേതുമാധവൻ |
| ഭൂമിദേവി പുഷ്പിണിയായി | 1974 | പി.കെ. കൈമൾ | ടി. ഹരിഹരൻ |
| കൊട്ടാരം വിൽക്കാനുണ്ട് | 1975 | ജമീന | കെ. സുകുമാരൻ നായർ |
| പഞ്ചമി | 1976 | ഹരി പോത്തൻ | ടി. ഹരികരൻ |
| അജയനും വിജയനും | 1976 | കെ.എൻ.എസ്. ജാഫർഷാ | ശശികുമാർ |
| യക്ഷഗാനം | 1976 | മതി ഒളി ഷണ്മുഖം | ഷീല |
| വനദേവത | 1976 | യൂസഫ് അലി കേച്ചേരി | യൂസഫ് അലി കേച്ചേരി |
| ആഴി അലയാഴി | 1978 | - | മണി സ്വാമി |
| ശിഖരങ്ങൾ | 1979 | - | ഷീല |
| ശരപഞ്ജരം | 1979 | ജി.പി. ബാലൻ | ടി. ഹരിഹരൻ |
| ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച | 1979 | പ്രിയദർശിനി ഫിലിംസ് | ടി. ഹരിഹരൻ |
| ലാവ | 1980 | ജി.പി. ബാലൻ | ടി. ഹരിഹരൻ |
| മുത്തുചിപ്പികൾ | 1980 | സി. ദാസ്സ് | ടി. ഹരിഹരൻ |
| വളർത്തുമൃഗങ്ങൾ | 1981 | - | ടി. ഹരിഹരൻ |
| പൂച്ച സന്യാസി | 1981 | - | ടി. ഹരിഹരൻ |
| ശ്രീമാൻ ശ്രീമതി | 1981 | ഗോപി | ടി. ഹരിഹരൻ |
| എന്റെ മോഹങ്ങൾ പൂവണിഞ്ഞു | 1982 | ബാബു പോൾ, ബേബി പോൾ, ബോബൻ | ഭദ്രൻ |
| കെണി | 1982 | പ്രേം നവാസ് | ശശികുമാർ |
| ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ | 1984 | എൻ.ജി. ജോൺ | ഭദ്രൻ |
| വെള്ളം | 1985 | ദേവൻ | ടി. ഹരിഹരൻ |
| നീ അല്ലെങ്കിൽ ഞാൻ | 1987 | ഹസ്സൻ | വിജയകൃഷ്ണൻ |
| തീക്കാറ്റ് | 1987 | - | ജോസഫ് വട്ടോട്ടി |
| ലയനം | 1989 | ആർ. മോഹൻ, ആർ.ബി. ചൗധരി | തുളസിദാസ് |
| മജീഷൻ മഹേന്ദ്രലാൽ ഫ്രം ഡൽഹി | 1998 | മഞ്ചേരി ചന്ദ്രൻ | കെ. രാധാകൃഷ്ണൻ |
| നിശീധിനി | 2000 | തടത്തിൽ ഫിലിംസ് | തങ്കച്ചൻ |
| മലരമ്പൻ | 2001 | എ. സൈനുദീൻ | കെ.എസ്. ഗോപാലകൃഷ്ണൻ |
അവലംബം
[തിരുത്തുക]- ↑ മലയാള സംഗീതം.ഇൻഫൊയിൽ നിന്ന് Archived 2013-05-16 at the Wayback Machine മെല്ലി ഇറാനി
- ↑ കേരള.ഗവണ്മെന്റ്.ഇൻ/സ്റ്റേറ്റവർഡിൽ നിന്ന് Archived 2006-07-02 at the Wayback Machine മെല്ലി ഇറാനി