വെള്ളിയാഴ്ച (ചലച്ചിത്രം)
ദൃശ്യരൂപം
വെള്ളിയാഴ്ച | |
---|---|
സംവിധാനം | എം.എം. നേശൻ |
നിർമ്മാണം | എം.എം. നേശൻ |
രചന | സ്വാതി |
തിരക്കഥ | സ്വാതി |
അഭിനേതാക്കൾ | സത്യൻ മധു ശങ്കരാടി അംബിക മീന |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
സ്റ്റുഡിയോ | ഗോൾഡൻ, അരുണാചലം |
വിതരണം | ജിയോ പ്ക്ചേഴ്സ് |
റിലീസിങ് തീയതി | 31/10/1969 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സോളാർ പിക്ചേഴ്സിന്റെ ബാനറിൽ എം.എം. നേശൻ സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് വെള്ളിയാഴ്ച. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1969 ഒക്ടോബർ 31-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- മധു
- ശങ്കരാടി
- ബഹദൂർ
- മുതുകുളം രാഘവൻ പിള്ള
- ശാരദ
- അംബിക
- മീന
- ടി.ആർ. ഓമന
- കുമാരി പത്മിനി.[1]
പിന്നണിഗായകർ
[തിരുത്തുക]- കെ.ജെ. യേശുദാസ്
- എസ്. ജാനകി
- രവീന്ദ്രൻ
- ലത രാജു.[1]
അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം, സംവിധാനം - എം എം നേശൻ
- സംഗീതം - എം എസ് ബാബുരാജ്
- ഗാനരചന - പി ഭാസ്കരൻ
- ബാനർ - സോളാർ പിക്ചേഴ്സ്
- വിതരണം - ജിയോ പിക്ചേഴ്സ്
- കഥ, തിരക്കഥ - സ്വാതി
- സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
- ചിത്രസംയോജനം - ടി ആർ ശ്രീനിവാസലു
- കലാസംവിധാനം - ആർ ബി എസ് മണി
- ഛായഗ്രഹണം - പി ബി മണി
- ഡിസൈൻ - എസ് എ സലാം
- വേഷവിതാനം - എം എസ് നാരായണൻ
- വസ്ത്രാലംകാരം - ആർ നടരാജൻ
- നൃത്തസംവിധാനം - ഇ മാധവൻ.[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - എം.എസ്. ബാബുരാജ്
- ഗാനരചന - പി. ഭാസ്കരൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ | കെ ജെ യേശുദാസ് |
2 | കരയുന്ന നേരത്തും ചിരിക്കാൻ പഠിപ്പിച്ചു | ലതാ രാജു |
3 | കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ | കെ ജെ യേശുദാസ് |
4 | പാർവണരജനി തൻ പാനപാത്രത്തിൽ | രവീന്ദ്രൻ മാസ്റ്റർ, എസ് ജാനകി.[2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് വെള്ളിയാഴ്ച
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് വെള്ളിയാഴ്ച
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് വെള്ളിയാഴ്ച
- യൂ ട്യൂബിൽ നിന്ന് (ഫുൾ മൂവി) വെള്ളിയാഴ്ച