കുട്ട്യേടത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുട്ട്യേടത്തി
സംവിധാനം പി.എൻ. മേനോൻ
നിർമ്മാണം എം. ബി. പിഷാരടി
പി.എൻ. മേനോൻ
രചന എം. ടി. വാസുദേവൻ നായർ
അഭിനേതാക്കൾ കുട്യേട്ടത്തി വിലാസിനി
ജയഭാരതി
സത്യൻ
എസ്.പി. പിള്ള
സംഗീതം എം.എസ്. ബാബുരാജ്
ഛായാഗ്രഹണം അശോക് കുമാർ
ചിത്രസംയോജനം രവി കിരൺ
സ്റ്റുഡിയോ മേനോൻ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • ഫെബ്രുവരി 26, 1971 (1971-02-26)
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1971-ൽ എം.ടിയുടെ തിരക്കഥയിൽ പി.എൻ. മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കുട്ട്യേടത്തി.

അഭിനേതാക്കൾ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുട്ട്യേടത്തി&oldid=2545931" എന്ന താളിൽനിന്നു ശേഖരിച്ചത്