ഉള്ളടക്കത്തിലേക്ക് പോവുക

അരക്കില്ലം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരക്കില്ലം
സംവിധാനംഎൻ. ശങ്കരൻ നായർ
കഥഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണംജോയ്
അഭിനേതാക്കൾസത്യൻ
അടൂർ ഭാസി
എസ്.പി. പിള്ള
ശാരദ
മിസ് കുമാരി
ചിത്രസംയോജനംകെ.ഡി. ജോർജ്
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനികൾ
വീനസ്
ന്യൂടോൺ
പ്രകാശ്
വിതരണംഏരീസ് പിക്ചേഴ്സ്
റിലീസ് തീയതി
14/04/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

കലാനികേതന്റെ ബാനറിൽ വീനസ്, ന്യൂടോൺ, പ്രകാശ് എന്നീ സ്റ്റുഡിയോകളിൽ ജോയ് നിർമിച്ച മലയാളചലച്ചിത്രമാണ് അരക്കില്ലം. ഏരീസ് പിക്ചേഴ്സ് വിതരണം നടത്തിയ അരക്കില്ലം 1967 ഏപ്രിൽ 14-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറ പ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം -- ജോയ്
  • സംവിധാനം -- എൻ. ശങ്കരൻ നായർ
  • സംഗീതം -- ജി. ദേവരാജൻ
  • ഗാനരചന—വയലാർ
  • കഥ, തിരക്കഥ, സംഭാഷണം -- എസ്.എൽ. പുരം സദാനന്ദൻ
  • ചിത്രസംയോജനം -- കെ.ഡി. ജോർജ്ജ്
  • കലാസംവിധാനം -- പി.എൻ. മേനോൻ
  • ഛായാഗ്രഹണം -- ആർ.എൻ. പിള്ള [1]

ഗനങ്ങൾ

[തിരുത്തുക]
ക്ര.നംഗാനംആലാപനം
1ചിത്രശലഭമേ ചിത്രശലഭമേഎൽ.ആർ. ഈശ്വരി
2വിരഹിണീ വിരഹിണീകെ.ജെ. യേശുദാസ്
3ഓർമ്മകളേ ഓർമ്മകളേപി.ബി. ശ്രീനിവാസ്, എസ്. ജാനകി
4മയിലാടും മതിലകത്ത്പി. സുശീല
5കാതരമിഴിപി. ലീല

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അരക്കില്ലം_(ചലച്ചിത്രം)&oldid=4576158" എന്ന താളിൽനിന്ന് ശേഖരിച്ചത്