ഉള്ളടക്കത്തിലേക്ക് പോവുക

വെളുത്ത കത്രീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെളുത്ത കത്രീന
സംവിധാനംജെ. ശശികുമാർ
കഥമുട്ടത്തു വർക്കി
തിരക്കഥമുട്ടത്തു വർക്കി
നിർമ്മാണംവി.ബി.കെ. മേനോൻ
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
ഷീല
ജയഭാരതി
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനികൾ
വീനസ്, ശാരദ, ശ്യാമള, ന്യൂ ടോൺ, അരുണാചലം
വിതരണംവിമലാ റിലീസ്
റിലീസ് തീയതി
29/11/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

മുട്ടത്തുവർക്കിയുടെ വെളുത്ത കത്രീന എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി നവജീവൻ ഫിലിംസിന്റെ ബാനറിൽ വി.ബി.കെ. മേനോൻ നിർമിച്ച മലയാളചലച്ചിത്രമാണ് വെളുത്ത കത്രീന. വിമലാ ഫിലിംസിനു വിതരണാവകാശം ഉണ്ടായിരുന്ന വെളുത്ത കത്രീന 1968 നവംബർ 29-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

താരനിര[2]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർനമ്പൂതിരി
2സത്യൻചെല്ലപ്പൻ
3ഷീലകത്രീന
4ജോസ് പ്രകാശ്മനോഹരൻ
5അടൂർ ഭാസികുര്യച്ചൻ
6ബഹദൂർഅപ്പായി
7മണവാളൻ ജോസഫ്കൃഷ്ണപണിക്കർ
8പി ആർ മേനോൻഅരവിന്ദാക്ഷൻ
9ടി.എസ്. മുത്തയ്യ
10ജയഭാരതിറോസ
11കവിയൂർ പൊന്നമ്മമാർത്തപുലയി
12ടി.ആർ. ഓമനഡോക്ടർ സൈനബ
13മീനമേരിയമ്മ
14ജൂനിയർ പത്മിനിഅമ്മിണി
15ശൈലശ്രീനർത്തകി
16മാലാശാന്തിലക്ഷ്മിക്കുട്ടി

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • ബാനർ - നവജീവൻ ഫിലിംസ്
  • വിതരണം - വിമലാ ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - മുട്ടത്തു വർക്കി
  • സംവിധാനം - ശശികുമാർ
  • നിർമ്മാണം - എം ഒ ജോസഫ്, എൻ വി ജോസഫ്
  • ഛായാഗ്രഹണം - ഇ എൻ ബാലകൃഷ്ണൻ
  • സഹസംവിധായകർ - പി സ്റ്റാൻലി
  • കലാസംവിധാനം - ആർ ബി എസ് മണി
  • നിശ്ചലഛായാഗ്രഹണം - ത്രീസ്റ്റാർസ് ( സ്റ്റിത്സ് )
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - ജി ദേവരാജൻ
  • ചമയം - കെ വി ഭാസ്കരൻ, എം ഒ ദേവസ്യ
  • പരസ്യം - എസ് എ നായർ
  • ലാബ് - വിജയ
  • സ്റ്റുഡിയോ - വീനസ്, ശാരദ, ശ്യാമള, ന്യുട്ടൺ, അരുണാചലം.[4]

ഗാനങ്ങൾ[5]

[തിരുത്തുക]
ക്ര.നം.ഗാനംആലാപനം
1പ്രഭാതം വിടരുംകെ ജെ യേശുദാസ്
2കാട്ടുചെമ്പകം പൂത്തുലയുമ്പോൾഎ എം രാജ
3മകരം പോയിട്ടുംപി ജയചന്ദ്രൻ, പി സുശീല
4കണ്ണിൽ കാമബാണംഎൽ ആർ ഈശ്വരി
5പൂജാപുഷ്പമേ പൂഴിയിൽ വീണ പൂജാപുഷ്പമേകെ ജെ യേശുദാസ്
6ഒന്നാം കണ്ടത്തിൽ ഞാറു നട്ടൂപി ബി ശ്രീനിവാസ്, പി ലീല, കോറസ്
7പനിനീർകാറ്റിൻ താരാട്ടിലാടിപി സുശീല
8തെയ്യന്നം താരോപി ബി ശ്രീനിവാസ്, പി ലീല
9മെതിക്കളത്തിലെകവിയൂർ പൊന്നമ്മ

അവലംബം

[തിരുത്തുക]
  1. മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-10-23 at the Wayback Machine വെളുത്ത കത്രീന
  2. "വെളുത്തകത്രീന(1968)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  3. https://www.m3db.com/film/2502
  4. https://www.m3db.com/film/2502
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-06. Retrieved 2018-07-29.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെളുത്ത_കത്രീന&oldid=4574343" എന്ന താളിൽനിന്ന് ശേഖരിച്ചത്