കള്ളിപ്പെണ്ണ്
ദൃശ്യരൂപം
കള്ളിപ്പെണ്ണ് | |
---|---|
സംവിധാനം | പി.എ. തോമസ് |
നിർമ്മാണം | പി.എ. തോമസ് |
രചന | പി.എ. തോമസ് |
തിരക്കഥ | ജഗതി എൻ.കെ. അചാരി |
അഭിനേതാക്കൾ | സത്യൻ തിക്കുറിശ്ശി അടൂർ ഭാസി ഉഷാകുമാരി ടി.ആർ. ഓമന ശാന്തി |
സംഗീതം | ബി.എ. ചിദംബരനാഥ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 11/11/1966 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഷാജിഫിലിംസിന്റെ ബാനറിൽ പി.എ. തോമസ് നിർമിച്ച മലയാളചലച്ചിത്രമാണ് കള്ളിപ്പെണ്ണ്. പി.എ. തോമസ്, പ്രകാശ് തോമസ് എന്നീ സ്റ്റുഡിയോകളിൽ നിർമ്മാണം പൂർത്തീകരിച്ച കള്ളിപ്പെണ്ണ് 1966 നവംബർ 11-ന് പ്രദർശനം തുടങ്ങി. ഈ ചിത്രത്തിന്റെ വിതരണം നടത്തിയത് വിമലാ ഫിലിംസായിരുന്നു.[1]
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- തിക്കുറിശ്ശി സുകുമാരൻ നായർ
- അടൂർ ഭാസി
- ആദിത്യൻ
- മുതുകുളം രാഘവൻ പിള്ള
- ശാന്തി
- ഉഷാകുമാരി
- ജോളി
- ടി.ആർ. ഓമന
- നളിനി
- പ്രേമകുമാരി
- പർവ്വതി
പിന്നണിഗായകർ
[തിരുത്തുക]അണിയറശില്പികൾ
[തിരുത്തുക]- സംവിധാനം, നിർമ്മാണം -- പി.എ. തോമസ്
- സംഗീതം -- ബി.എ. ചിദംബരനാഥ്
- ഗാനരചന—പി. ഭാസ്കരൻ
- കഥ—പി.എ. തോമസ്
- തിരക്കഥ, സഭാഷണം -- ജഗതി എൻ.കെ. ആചാരി
- ഛായാഗ്രഹണം -- പി.ബി. മണിയം
- ചിത്രസംയോജനം -- ടി.ആർ. ശ്രീനിവാസലു
- വേഷവിധാനം -- മോഹൻ
- വസ്ത്രാലംകാരം -- കാസിം [2]
ഗാനങ്ങൾ
[തിരുത്തുക]ഗാനം | ഗാനരചന | സംഗീതം | അലാപനം |
---|---|---|---|
വാസന്ത റാണിക്കു വനമാല കോർക്കാൻ | പി. ഭാസ്കരൻ | ചിദംബരനാഥ് | യേശുദാസ് |
താരകൾ ചിരിക്കുന്ന താഴ്‌വരയിൽ | പി. ഭാസ്കരൻ | ചിദംബരനാഥ് | യേശുദാസ്, എസ്. ജാനകി |
ഹേമന്തചന്ദ്രിക ചിരിച്ചല്ലോ | പി. ഭാസ്കരൻ | ചിദംബരനാഥ് | ബി. വസന്ത |
ഓടക്കുഴലൊച്ചയുമായി | പി. ഭാസ്കരൻ | ചിദംബരനാഥ് | എസ്. ജാനകി |
പതിനേഴാം വയസ്സിന്റെ പടിവാതിലിൽ നിൽക്കും | പി. ഭാസ്കരൻ | ചിദംബരനാഥ് | എസ്. ജാനകി, ബി. വസന്ത |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കള്ളിപ്പെണ്ണ്
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് കള്ളിപ്പെണ്ണ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് കള്ളിപ്പെണ്ണ്
- മൂവീസ് ബോളിവുഡ് സൈറ്റിൽ നിന്ന് Archived 2010-09-16 at the Wayback Machine. കള്ളിപ്പെണ്ണ്