Jump to content

ആത്മസഖി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആത്മസഖി
സംവിധാനംജി.ആർ. റാവു
നിർമ്മാണംപി. സുബ്രമണ്യം (നീല പ്രൊഡക്ഷൻസ്)
രചനകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾസത്യൻ
വീരൻ
എം.എൻ. നമ്പ്യാർ
മുതുകുളം രാഘവൻ പിള്ള
കെ.പി. കൊട്ടാരക്കര
മുത്തയ്യ
സോമൻ (പ)
ബി.എസ്. സരോജ
പങ്കജവല്ലി
മിസ് കുമാരി
സി.ആർ. ലക്ഷ്മി
കുമാരി തങ്കം
അമ്പലപ്പുഴ മീനാക്ഷി
എൻ.ആർ. തങ്കം
സംഗീതംബ്രദർ ലക്ഷ്മൺ
റിലീസിങ് തീയതി17/08/1952
രാജ്യംഇന്ത്യ
ഭാഷമലയാളം

1952-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആത്മസഖി.[1] പി. സുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരത്തുള്ള നേമം എന്ന സ്ഥലത്ത് സ്ഥപിച്ച മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച അദ്യചിത്രമാണ് ആത്മസഖി. നീല പ്രൊഡക്ഷന്റെ ബാനറിൽ സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രം നിർമിച്ചത്. ഇതിന്റെ കഥയും സംഭാഷണവും രചിച്ചത് കെ,പി. കൊട്ടാരക്കരയാണ്. നൃത്തസംവിധാനം ജി.ആർ. റാവുവാണു നിർവഹിച്ചത്. 17/08/1952-ൽ ഈ ചിത്രം പ്രദർശനം ആരംഭിച്ചു.

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]
  • ഘണ്ഠശാല
  • ജിക്കി
  • മോത്തി
  • എൻ.എൽ. ഗാനസരസ്വതി
  • പി. ലീല
  • ടി. ലോകനാഥൻ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആത്മസഖി&oldid=4111978" എന്ന താളിൽനിന്ന് ശേഖരിച്ചത്