ഉള്ളടക്കത്തിലേക്ക് പോവുക

ഭീകര നിമിഷങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭീകര നിമിഷങ്ങൾ
സംവിധാനംഎം. കൃഷ്ണൻ നായർ
കഥജോസഫ് ഹേയ്സ്
തിരക്കഥജഗതി
നിർമ്മാണംപി. അരുണാചലം
അഭിനേതാക്കൾമധു
വിൻസന്റ്
അടൂർ ഭാസി
ഷീല
ഉഷാകുമാരി
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സംഗീതംഎം.എസ്. ബാബുരാജ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസ് തീയതി
29/05/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

സാവിത്രി പിക്ചേഴ്സിനുവേണ്ടി പി. അരുണാചലം നിർമിച്ച മലയാളചലച്ചിത്രമാണ് ഭീകര നിമിഷങ്ങൾ. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1970 മേയ് 5-ന് കേരളത്തിൽ പ്രദശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1തുളസീദേവിപി സുശീല
2അഞ്ജലിപ്പൂപി സുശീല
3വൈശാഖപൂജയ്ക്ക്കെ ജെ യേശുദാസ്, എസ് ജാനകി
4പിറന്നാൾ ഇന്നു പിറന്നാൾഎൽ ആർ ഈശ്വരി.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചലച്ചിത്രംകാണാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭീകര_നിമിഷങ്ങൾ&oldid=4572713" എന്ന താളിൽനിന്ന് ശേഖരിച്ചത്