ഉള്ളടക്കത്തിലേക്ക് പോവുക

ജയിൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയിൽ
സംവിധാനംഎം. കുഞ്ചാക്കോ
കഥതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
നിർമ്മാണംഎം. കുഞ്ചാക്കോ
അഭിനേതാക്കൾസത്യൻ
കൊട്ടാരക്കര
അടൂർ ഭാസി
ശാരദ
അടൂർ പങ്കജം
ഗ്രേസി
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
ഉദയാ സ്റ്റുഡൊയോ
വിതരണംഎക്സെൽ പ്രൊഡക്ഷൻ
റിലീസ് തീയതി
14/05/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജയിൽ. എം. കുഞ്ചാക്കോ സംവിധാനം ചെയ്തു ഉദയായ്ക്കു വേണ്ടി നിർമിച്ച ഈചിത്രത്തിന് തോപ്പിൽ ഭാസിയാണ് കഥയും സംഭാഷണവും എഴുതിയത്. 1966 മേയ് 14-നു പ്രദർശനത്തിനെത്തിയ ചിത്രം വിതരണം ചെയ്തത് എക്സ്ലൽ പ്രൊഡക്ഷൻസ് ആണ്.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • കഥ, തിരക്കഥ, സംഭാഷണം -- തോപ്പിൽ ഭാസി
  • സംവിധാനം, നിർമ്മാണം -- എം. കുഞ്ചാക്കോ
  • ഗാനർചന—വയലാർ
  • സംഗീതം -- ജി. ദേവരാജൻ [2]

ഗാനങ്ങൾ

[തിരുത്തുക]
ഗാനംഗാനരചനസംഗീതംആലാപനം
ചരിത്രത്തിന്റെ വീഥിയിൽവയലാർദേവരാജൻയേസുദാസ്, ജയശ്ചന്ദ്രൻ
കിള്ളിയാറ്റിനക്കരെയൊരുവയലാർദേവരാജൻഎസ്. ജാനകി
ചിത്രകാരന്റെ ഹൃദയംവയലാർദേവരാജൻപി. സുശീല
കളിചിരി മാറാത്ത കാലംവയലാർദേവരാജൻപി. സുശീല
സാവിത്രിയല്ല ശകുന്തളയല്ലവയലാർദേവരാജൻഎൽ.ആർ. ഈശ്വരി
തങ്കവിളക്കത്ത് ചിങ്ങനിലാവത്ത്വയലാർദേവരാജൻഎസ്.ജാനകി
മുന്നിൽ മൂകമാംവയലാർദേവരാജൻയേശുദാസ്
കാറ്ററിയില്ല കടലറിയില്ലവയലാർദേവരാജൻഎ.എം. രാജ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജയിൽ_(ചലച്ചിത്രം)&oldid=4662946" എന്ന താളിൽനിന്ന് ശേഖരിച്ചത്