വഴിപിഴച്ച സന്തതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വഴിപിഴച്ച സന്തതി
സംവിധാനംഒ. രാംദാസ്
നിർമ്മാണംഒ. രാംദാസ്
രചനഎം. പരമേശ്വരൻ നായർ
തിരക്കഥഎം. പരമേശ്വരൻ നായർ
അഭിനേതാക്കൾസത്യൻ
മധു
കെ.പി. ഉമ്മർ
അംബിക
കവിയൂർ പൊന്നമ്മ
ഗാനരചനപി. ഭാസ്കരൻ
സംഗീതംബി.എ. ചിദംബരനാഥ്
ചിത്രസംയോജനംസിലോൺ മണി
വിതരണംഎ.ബി.എൻ. പിക്ചേഴ്സ്
റിലീസിങ് തീയതി17/05/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

രാംദാസ് പിക്ചേഴ്സിന്റെ ബാനറിൽ ഒ. രാംദാസ് നിർമിച്ച സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വഴിപിഴച്ച സന്തതി. എം പരമേശ്വരൻ നായർ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കി എ.ബി.എൻ. പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1968 മേയ് 17-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു,സത്യൻ,മധു,കെ.പി. ഉമ്മർ,അംബിക,കവിയൂർ പൊന്നമ്മ തുടങ്ങിയവർ പ്രധാനവേഷമിട്ടു. പി ഭാസ്കരന്റെ വരികൾക്ക് ചിദംബരനാഥ് ഈണം പകർന്നു. [1][2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 സത്യൻ
2 മധു
3 കെ.പി. ഉമ്മർ
4 തിക്കുറിശ്ശി സുകുമാരൻ നായർ
5 മുതുകുളം രാഘവൻ പിള്ള
6 അടൂർ ഭാസി
7 ശങ്കരാടി
8 എം.എസ്. നമ്പൂതിരി
9 സി.ഐ. പോൾ
10 അംബിക
11 കവിയൂർ പൊന്നമ്മ
12 ടി.ആർ. ഓമന
13 എം. പരമേശ്വരൻ
14 പ്രതാപൻ
15 കമലാദേവി

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ : പി. ഭാസ്കരൻ
ഈണം : ബി.എ. ചിദംബരനാഥ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഓളത്തിലൊഴുകുന്നൊരാലിലയെപ്പോലെ കെ ജെ യേശുദാസ്
2 താരുണ്യപ്പൊയ്കയിൽ നിന്നൊരു പി. ലീല
3 ഹരികൃഷ്ണാ കൃഷ്ണാ പി ജയചന്ദ്രൻ, പി. ലീല, ബി. വസന്ത
4 അല്ലിയാമ്പൽപ്പൂവുകളേ കണ്ടുവോ പി. ലീല
5 പങ്കജദളനയനേ പി ജയചന്ദ്രൻ, പി. ലീല, ബി. വസന്ത.

അവലംബം[തിരുത്തുക]

  1. "വഴിപിഴച്ച സന്തതി". www.malayalachalachithram.com. ശേഖരിച്ചത്: 2018-07-03.
  2. "വഴിപിഴച്ച സന്തതി". malayalasangeetham.info. മൂലതാളിൽ നിന്നും 6 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 3 July 2018.
  3. "വഴിപിഴച്ച സന്തതി". spicyonion.com. ശേഖരിച്ചത്: 2018-07-14.
  4. "വഴിപിഴച്ച സന്തതി(1968)". malayalachalachithram. ശേഖരിച്ചത്: 2018-07-04.
  5. "വഴിപിഴച്ച സന്തതി(1968". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത്: 2018-07-04.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വഴിപിഴച്ച_സന്തതി&oldid=2843841" എന്ന താളിൽനിന്ന് ശേഖരിച്ചത്