കളിയല്ല കല്യാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കളിയല്ല കല്യാണം
സംവിധാനം എ.ബി. രാജ്
നിർമ്മാണം ടി.പി. മാധവൻ നായർ
രചന ഡോ. ബാലകൃഷ്ണൻ
തിരക്കഥ ഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾ സത്യൻ
അടൂർ ഭാസി
എസ്.പി. പിള്ള
ജയഭാരതി
ശാരദ
സംഗീതം എ.ടി. ഉമ്മർ
ഗാനരചന പി. ഭാസ്കരൻ
ചിത്രസംയോജനം ജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോ വിനസ്, വെങ്കിട്ടേശ്വരസിനിടോൺ
വിതരണം ജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി 09/08/1968
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

രേണുക ആർട്ട്സിനു വേണ്ടി ടി.പി. മാധവൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് കളിയല്ല കല്യാണം. ജിയോ പിക്ചേഴ്സിനു വിതരണാവകാശം ഉണ്ടായിരുന്ന ഈ ചിത്രം 1968 ഓഗസ്റ്റ് 9-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 കണ്ണിൽ സ്വപ്നത്തിൻ കളിവഞ്ചി എൽ ആർ ഈശ്വരി, എസ് ജാനകി
2 താരുണ്യസ്വപ്നങ്ങൾ നീരാടാനിറങ്ങുന്നു പി ജയചന്ദ്രൻ, എസ് ജാനകി, ലത രാജു
3 മലർക്കിനാവിൽ മണിമാളികയുടെ കെ ജെ യേശുദാസ്
4 മിടുമിടുക്കൻ മീശക്കൊമ്പൻ എൽ ആർ ഈശ്വരി, ശ്രീലത
5 ഇതുവരെ പെണ്ണൊരു എൽ.ആർ. ഈശ്വരി, ലത രാജു, ശ്രീലത[1][2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കളിയല്ല_കല്യാണം&oldid=2510612" എന്ന താളിൽനിന്നു ശേഖരിച്ചത്