കളിയല്ല കല്ല്യാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കളിയല്ല കല്ല്യാണം
സംവിധാനംഎ.ബി. രാജ്
നിർമ്മാണംടി.പി. മാധവൻ നായർ
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾസത്യൻ, അടൂർ ഭാസി, ബഹദൂർ, ശാരദ, ജയഭാരതി
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനപി. ഭാസ്കരൻ, ഡോ. ബാലകൃഷ്ണൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതി1968-ഓഗസ്റ്റ്-09
രാജ്യം ഇന്ത്യ
ഭാഷമലയാളം

രെമുക ആർട്സിന്റെ ബാനറിൽ 1968-ൽ ടി.പി. മാധവൻ നായർ നിർമ്മിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത സിനിമയാണ് കളിയല്ല കല്ല്യാണം (English: Kaliyalla Kalyanam).[1] സത്യൻ, അടൂർ ഭാസി, ബഹദൂർ, ശാരദ, ജയഭാരതി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമയുടെ സംഗീതം ചെയ്തത് എ.ടി. ഉമ്മറാണ്.

അഭിനേതാക്കൾ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കളിയല്ല കല്ല്യാണം (1968)". മലയാള ചലച്ചിത്രം.കോം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കളിയല്ല_കല്ല്യാണം&oldid=3136823" എന്ന താളിൽനിന്ന് ശേഖരിച്ചത്