ഉള്ളടക്കത്തിലേക്ക് പോവുക

ചെകുത്താന്റെ കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെകുത്താന്റെ കോട്ട
സംവിധാനംഎം.എ. നേശൻ
കഥപി.ജെ. ആന്റണി
തിരക്കഥപി.ജെ. ആന്റണി
നിർമ്മാണംഎം.എ. നേശൻ
അഭിനേതാക്കൾസത്യൻ
മധു
ബഹദൂർ
എസ്.പി. പിള്ള
പി.ജെ. ആന്റണി
അംബിക
സംഗീതംബി.എ. ചിദംബരനാഥ്
വിതരണംജിയൊ പിക്ചേഴ്സ്
റിലീസ് തീയതി
07/12/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

സംവിധായക നിർമാതായ എം.എ. നേശൻ സതീഷ് ഫിലിംസിന്റെ ബാനറിൽ ന്യൂട്രോൺ, പ്രകാശ് എന്നീ സ്റ്റുഡിയോകളിൽ നിർമിച്ച മലയാളചലച്ചിത്രമാണ് ചെകുത്തന്റെ കോട്ട. ജിയോ പിക്ചേഴ്സിന്റെ വിതരണത്തിൽ 1967 ഡിസംബർ 7-ന് ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി. ഈ ചിതത്തിന്റെ സംവിധായക നിർമാതാവായ എം.എ. നേശൻ പ്രശസ്തനടൻ സത്യന്റെ സഹോദരനാണ്. [1]

കഥാസംഗ്രഹം

[തിരുത്തുക]

വനമധ്യത്തിൽ ബംഗ്ലാവിൽ താമസിച്ച് നാട്ടിൽ കൊള്ളയും കൊലയും നടത്തുന്ന സംഘത്തെ യമുന എന്ന കഥാപാത്രത്തിന്റെ നേതൃത്ത്വത്തിൽ കണ്ടു പിടിക്കുന്നതാണ് ഇതിലെ കഥാസംഗ്രഹം.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം, സംവിധാനം :: എം.എ. നേശൻ
  • ഗാനരചന :: പി. ഭാസ്കരൻ
  • സംഗീതം :: ബി.എ. ചിദംബരനാഥ്
  • കഥ, തിരക്കഥ, സംഭാഷണം :: പി.ജെ. ആന്റണി
  • ഛായാഗ്രഹണം :: ടി.എൻ. കൃഷ്ണൻകുട്ടി[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നംഗാനംആലാപനം
1സ്വപ്നം എന്നുടെപി. ലീല
2മന്ദം മന്ദം നിദ്ര വന്നെൻകെ.ജെ. യേശുദാസ്
3പ്രേമസ്വപ്നത്തിൻലതാ രാജു
4സ്വപ്നം വന്നെൻ കാതിൽ ചൊല്ലിയപി. ലീല
5ഒരു മലയുടെ താഴ്വരയിൽകെ.ജെ. യേശുദാസ്
6കാനനസദനത്തിൻ മണിമുറ്റത്തലയുന്നഎസ്. ജാനകി

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെകുത്താന്റെ_കോട്ട&oldid=4579328" എന്ന താളിൽനിന്ന് ശേഖരിച്ചത്