കദീജ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കദീജ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംകലാരത്നം
രചനകോട്ടയം ചെല്ലപ്പൻ
തിരക്കഥകെ.ജി. സേതുനാഥ്
അഭിനേതാക്കൾസത്യൻ
മധു
കെ.പി. ഉമ്മർ
ഷീല
ജയഭാരതി
സുകുമാരി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎം.എസ്. ബാബുരാജ്
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംകിങ്മൂവീസ്
സ്റ്റുഡിയോപ്രകാശ്, സത്യ, ആസദ്
റിലീസിങ് തീയതി18/08/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

കലാരത്നം പ്രൊഡക്ഷനുവേണ്ടി കലാരത്നം നിർമിച്ച മലയാളചലച്ചിത്രമാണ് കദീജ. എറണാകുളം കിങ്മൂവീസിന് വിതരണാവകാശം ഉണ്ടായിരുന്ന കദീജ 1967 ഓഗസ്റ്റ് 18-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗയകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം - കലാരത്നം
  • സംവിധാനം - എം.കൃഷ്ണൻ നായർ
  • സംഗീതം - എം.എസ്. ബാബുരാജ്
  • ഗാനരചന ‌- യൂസഫലി കേചേരി
  • കഥ - കോട്ടയം ചെല്ലപ്പൻ
  • തിർക്കഥ, സംഭാഷണം - കെ.ജി. സേതുനാഥ്
  • ചിത്രസംയോജനം - വി.പി. കൃഷ്ണൻ
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഛായാഗ്രഹണം - മോഹൻ റാവു
  • സ്റ്റുഡിയോ - പ്രകാശ്, പ്രസാദ്, സത്യ
  • മേക്കപ്പ് - പി.എൻ. കൃഷ്ണൻ
  • വസ്ത്രാലങ്കാരം - ടി. ഗോവിന്ദരാജു
  • റീ റിക്കോഡിംഗ് - രേവതി കണ്ണൻ
  • പ്രോസസിംഗ് - എസ്. രംഗനാഥൻ (വിജയാ ലാബ്രട്ടറി)[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 കസവിന്റെ തട്ടമിട്ട് നാണിച്ചു നിൽക്കണ ബി വസന്ത
2 കരളിൽ വിരിഞ്ഞ റോജാ എസ് ജാനകി
3 ഖദീജേ ഖദീജേ പി തങ്കം
4 സുറുമയെഴുതിയ മിഴികളേ കെ ജെ യേശുദാസ്
5 അനന്തശയനാ കെ ജെ യേശുദാസ്, എസ് ജാനകി
6 ചക്കരവാക്ക് സീറോ ബാബു
7 കണ്മുന നീട്ടി മൊഞ്ചും കാട്ടി എൽ.ആർ. ഈശ്വരി, കോറസ്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കദീജ_(ചലച്ചിത്രം)&oldid=2330228" എന്ന താളിൽനിന്ന് ശേഖരിച്ചത്