Jump to content

സന്ധ്യ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്ധ്യ
സംവിധാനംഡോ. വാസൻ
നിർമ്മാണംടി. കോമള
രചനഡോ വാസൻ
തിരക്കഥപത്മനാഭൻ നായർ
അഭിനേതാക്കൾസത്യൻ
കെ.പി. ഉമ്മർ
അടൂർ ഭാസി
ശാരദ
ജയഭാരതി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനവയലാർ
ചിത്രസംയോജനംപി.വി. കരുണാകരൻ
വിതരണംമുംതാസ് റിലീസ്
റിലീസിങ് തീയതി1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

റീത്തഎന്റർപ്രൈസസിന്റെ ബാനറിൽ ടി. കോമള നിർമിച്ച മലയാളചലച്ചിത്രമാണ് സന്ധ്യ. മുംതാസ് റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1969-ൽ പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം - ടി കോമള
  • സംവിധാനം - ഡോ. വാസൻ
  • സംഗീതം - ബാബുരാജ്
  • ഗാനരചന - വയലാർ
  • പശ്ചാത്തലസംഗീതം - ആർ കെ ശേഖർ
  • ബാനർ - റീത്ത എന്റെർപ്രൈസസ്
  • കഥ - ഡോ വാസൻ
  • തിരക്കഥ, സംഭാഷണം - പത്മനാഭൻ നായർ
  • ചിത്രസംയോജനം - പി വി കരുണാകരൻ
  • കലാസംവിധാനം - ബേബി തിരുവല്ല
  • ഛായാഗ്രഹണം - ആർ എൻ പിള്ള
  • ഡിസൈൻ - പുഷ്പൻ.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം. ഗാനങ്ങൾ അലാപനം
1 ദാഹം ദാഹം എസ് ജാനകി
2 കാവിയുടുപ്പുമായ് പി ബി ശ്രീനിവാസ്
3 ആടു മുത്തേ ചാഞ്ചാടു എസ് ജാനകി, കോറസ്
4 അസ്തമയക്കടലിന്നകലെ കെ ജെ യേശുദാസ്, എസ് ജാനകി.[2]
5 അസ്തമയക്കടലിന്നകലെ പി ബി ശ്രീനിവസ്.[1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സന്ധ്യ_(ചലച്ചിത്രം)&oldid=3310450" എന്ന താളിൽനിന്ന് ശേഖരിച്ചത്