ഭാര്യ (1962-ലെ ചലച്ചിത്രം)
ഭാര്യ | |
---|---|
സംവിധാനം | കുഞ്ചാക്കോ |
നിർമ്മാണം | കുഞ്ചാക്കോ |
രചന | കാനം ഇ.ജെ |
അഭിനേതാക്കൾ | സത്യൻ, രാഗിണി, കോട്ടയം ചെല്ലപ്പൻ, എസ്.പി. പിള്ള, മണവാളൻ ജോസഫ്, നെല്ലിക്കോട് ഭാസ്കരൻ, ബഹദൂർ, അടൂർ പങ്കജം |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | രാമു |
ചിത്രസംയോജനം | എസ്. വില്ല്യംസ് |
വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 20/12/1962 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സത്യനും രാഗിണിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ഭാര്യ. 1962-ൽ ഇറങ്ങിയ മലയാള ചിത്രമായ ഭാര്യയുടെ സംവിധാനം കുഞ്ചാക്കോയാണു നിർവഹിച്ചത്.[1] കാനം ഇജെ എഴുതിയ ഭാര്യ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിട്ടുള്ളത്. പ്രസിദ്ധമായ തിരുവല്ല അമ്മുലു കൊലപാതകം സംബന്ധിച്ചുള്ളതായിരുന്നു ഇതിന്റെ കഥ. ഇതിന്റെ സംഭാഷണം പ്രത്യേക ആൽബം ആക്കി പ്രസിദ്ധീകരിച്ചത് കേരളത്തിലെ ആദ്യസംഭവം ആയിരുന്നു.[2] പൊൻകുന്നം വർക്കിയാണ് സംഭാഷണം രചിച്ചത്.
അഭിനേതാക്കൾ[തിരുത്തുക]
സത്യൻ
കോട്ടയം ചെല്ലപ്പൻ
എസ്.പി. പിള്ള
മണവാളൻ ജോസഫ്
നെല്ലിക്കോട് ഭാസ്കരൻ
ബഹദൂർ
കെ.എസ്. ഗോപിനാഥ്
മാസ്റ്റർ ജിജോ
രാഗിണി
ഗ്രേസി
അടൂർ പങ്കജം
പിറവം മേരി
സദാനന്ദൻ
ഗോപാലകൃഷ്ണൻ
നമ്പൂരി മാത്യു
ഗോപിനാഥൻ
മാത്യു
ബേബി സീത.
പിന്നണിഗായകർ[തിരുത്തുക]
എ.എം. രാജ
ജിക്കി
യേശുദാസ്
പി. ലീല
പി. സുശീല
രേണുക
എസ്. ജാനകി
അവലംബം[തിരുത്തുക]
- ↑ "Bharya". Malayalam Movie Database. ശേഖരിച്ചത് 2011 March 11.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://www.janmabhumidaily.com/detailed-story?newsID=126701&page=0&subpage=1[പ്രവർത്തിക്കാത്ത കണ്ണി]