മൈനത്തരുവി കൊലക്കേസ്
ദൃശ്യരൂപം
മൈനത്തരുവി കൊലക്കേസ് | |
---|---|
സംവിധാനം | എം. കുഞ്ചാക്കോ |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | എം.സി. അപ്പൻ |
തിരക്കഥ | എം.സി. അപ്പൻ |
അഭിനേതാക്കൾ | സത്യൻ കൊട്ടാരക്കര അടൂർ ഭാസി ഷീല പങ്കജവല്ലി |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | വയലാർ |
സ്റ്റുഡിയോ | ഉദയ |
വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 02/06/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഉദയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് മൈനത്തരുവി കൊലക്കേസ്. എക്സൽ പ്രൊഡക്ഷൻസ് വിതരണം നിർവഹിച്ച ഈ ചിത്രം 1967 ജൂൺ 2-ആം തിയതി കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- ഷീല
- കൊട്ടാരക്കര ശ്രീധരൻ നായർ
- പങ്കജവല്ലി
- അടൂർ പങ്കജം
- അടൂർ ഭാസി
- കെ. പി. എ. സി. സണ്ണി
- മണവാളൻ ജോസഫ്
- എസ്.പി. പിള്ള
- ഗോവിന്ദൻകുട്ടി
- അലുമ്മൂടൻ
- നെല്ലിക്കോട് ഭാസ്കരൻ
- കടുവാക്കുളം ആന്റണി
- സണ്ണി
- ജിജോ
- ഹരി.[1]
- സിഐ പോൾ
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- സംവിധാനം, നിർമ്മാണം - എം. കുഞ്ചാക്കോ
- സംഗീതം - വി. ദക്ഷിണാമൂർത്തി
- ഗാനരചന - വയലാർ
- കഥ - എം.സി. അപ്പൻ
- സംഭാഷണം - എം.സി. അപ്പൻ
- കലാസംവിധാന - ജെ.ജെ. മിരാന്റ.[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - വി. ദക്ഷിണാമൂർത്തി
- ഗനരചന - വയലാർ രാമവർമ[2]
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | പള്ളാത്തുരുത്തിയാറ്റിൽ | കെ ജെ യേശുദാസ് |
2 | പോയ്‌വരാമമ്മ | പി സുശീല |
3 | അപ്പനാണെ അമ്മയാണെ | കമുകറ പുരുഷോത്തമൻ |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് മൈനത്തരുവി കൊലക്കേസ്
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് മൈനത്തരുവി കൊലക്കേസ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മൈനത്തരുവി കൊലക്കേസ്