ഉള്ളടക്കത്തിലേക്ക് പോവുക

തച്ചോളിമരുമകൻ ചന്തു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തച്ചോളി മരുമകൻ ചന്തു
സംവിധാനംപി ഭാസ്കരൻ
കഥഎൻ. ഗോവിന്ദൻകുട്ടി
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
നിർമ്മാണംപി ഭാസ്കരൻ
അഭിനേതാക്കൾപ്രേംനസീർ,
സുകുമാരി,
ജയഭാരതി,
ശ്രീവിദ്യ
ഉമ്മർ
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംവി. ദക്ഷിണാമൂർത്തി
നിർമ്മാണ
കമ്പനി
ജൂബിലി പ്രൊഡക്ഷൻസ്
വിതരണംരാജശ്രീ റിലീസ്
റിലീസ് തീയതി
  • 29 August 1974 (1974-08-29)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തച്ചോളി മരുമകൻ ചന്തു. പ്രേംനസീർ, സുകുമാരി, ജയഭാരതി, ശ്രീവിദ്യ എന്നിവ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു.[1] [2]

താരനിര[3]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേംനസീർ
2കെ പി ഉമ്മർ
3അടൂർ ഭാസി
4ബഹദൂർ
5ശങ്കരാടി
6ജയഭാരതി
7ശ്രീവിദ്യ
8കവിയൂർ പൊന്നമ്മ
9സുകുമാരി
10എസ് പി പിള്ള
11ഫിലോമിന
12മീന
13ടി ആർ ഓമന
14ബാലൻ കെ നായർ
15മുതുകുളം രാഘവൻ പിള്ള
16മാധുരി
17ശ്രീലത നമ്പൂതിരി
18ചേർത്തല തങ്കം
19രാഘവമേനോൻ
20സുരേഷ്
21സാന്റോ കൃഷ്ണൻ
16ജസ്റ്റിൻ
17കൃഷ്ണൻകുട്ടി
18കുഞ്ചൻ
19ഹേമ
20എൻ ഗോവിന്ദൻ കുട്ടി
21ശശികല
16ടി എസ് മുത്തയ്യ
17എം ജി മേനോൻ
18തൃശൂർ രാജൻ
19ഗീത
20ഗിരിജ
21പ്രേമ

പാട്ടരങ്ങ്[4]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഇല്ലം നിറ വല്ലം നിറകല്യാണി മേനോൻ,കോറസ്‌
2ഇന്ദുചൂഡൻ ഭഗവാന്റെഎസ് ജാനകിആനന്ദഭൈരവി
3കന്നൽമിഴി കണിമലരേകെ ജെ യേശുദാസ്,എസ് ജാനകി
4കുടകുമല കുന്നിമലഎസ്‌ ടി ശശിധരൻ,അമ്പിളി
5ഒന്നാമൻ കൊച്ചുതുമ്പിഅമ്പിളി ,ശ്രീലത ,കോറസ്‌
6പച്ചമലക്കിളിയേശ്രീലത ,കോറസ്‌
4തച്ചോളി ഓമന കുഞ്ഞിച്ചന്തുപി ജയചന്ദ്രൻ ,കോറസ്‌
5വടക്കിനിത്തളത്തിലെഎസ് ജാനകി
6വൃശ്ചികപ്പൂനിലാവേകെ ജെ യേശുദാസ്മോഹനം


പരാമർശങ്ങൾ

[തിരുത്തുക]
  1. "തച്ചോളി മരുമകൻ ചന്തു (1974)". www.malayalachalachithram.com. Retrieved 2020-07-26.
  2. "തച്ചോളി മരുമകൻ ചന്തു (1974)". malayalasangeetham.info. Archived from the original on 2015-03-17. Retrieved 2020-07-26.
  3. "തച്ചോളി മരുമകൻ ചന്തു (1974)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  4. "തച്ചോളി മരുമകൻ ചന്തു (1974)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2015-03-17. Retrieved 2020-07-26.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തച്ചോളിമരുമകൻ_ചന്തു&oldid=4579743" എന്ന താളിൽനിന്ന് ശേഖരിച്ചത്