ശശികല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശശികല
Shashikala.jpg
Shashikala in 2012
ജനനംശശികല ജവാൽക്കകർ
(1932-08-04) 4 ഓഗസ്റ്റ് 1932 (86 വയസ്സ്)
സോളാപ്പൂർ, മഹാരാഷ്ട്ര, ഇന്ത്യ
മറ്റ് പേരുകൾശശികല ഓം പ്രകാശ് സൈഗാൾ
സജീവം1944–present
ജീവിത പങ്കാളി(കൾ)ഓം പ്രകാശ് സൈഗാൾ

2007ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച ചലച്ചിത്ര - ടെലിവിഷൻ അഭിനേത്രിയാണ് ശശികല ഓം പ്രകാശ് സൈഗാൾ(ജനനം :4 ആഗസ്റ്റ് 1932). കുന്ദൻലാൽ സൈഗാൾ കുടുംബാംഗമായ ഓം പ്രകാശ് സൈഗാളാണ് ഭർത്താവ്. [1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ

അവലംബം[തിരുത്തുക]

  1. Vimla Patil (7 March 1999). "Peace that surpasseth understanding". The Tribune. p. Sunday Reading.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശശികല&oldid=2510473" എന്ന താളിൽനിന്ന് ശേഖരിച്ചത്