അമ്പിളി (ഗായിക)
Jump to navigation
Jump to search
1970 മുതൽ 2000 വരെ മലയാളത്തിൽ സജീവമായിരുന്ന ഒരു ഗായികയാണ് അമ്പിളി. 200 ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[1]. ഊഞ്ഞാലാ ഊഞ്ഞാലാ[2](വീണ്ടും പ്രഭാതം 1973), തേടിവരും കണ്ണുകളിൽ[3](സ്വാമി അയ്യപ്പൻ 1975), ഏഴു നിലയുള്ള ചായക്കട(ആരവം 1978) തന്നന്നം താന്നന്നം (യാത്ര 1985) എന്നിവ അമ്പിളി ആലപിച്ചിട്ടുള്ള ചില ഗാനങ്ങളാണ്.