ലങ്കാദഹനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലങ്കാദഹനം
സംവിധാനംശശികുമാർ
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
രാഗിണി
വിജയശ്രീ
സംഗീതംഎം.എസ്. വിശ്വനാഥൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംതിരുമേനി, അസോസിയേറ്റഡ് റിലീസ്
റിലീസിങ് തീയതി26/03/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഗണേഷ് പിക്ചേഴ്സിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമിച്ച മലയാളചലച്ചിത്രമാണ് ലങ്കാദഹനം. തിരുമേനി പിക്ചേഴ്സും, അസോസിയേറ്റഡ് റിലീസും ചേർന്നു വിതരണം ചെയ്ത ഈ ചിത്രം 1971 മാർച്ച് 26-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 സൂര്യനെന്നൊരു നക്ഷത്രം കെ ജെ യേശുദാസ്
2 പഞ്ചവടിയിലെ മായാസീതയോ പി ജയചന്ദ്രൻ
3 കിലുകിലെ ചിരിക്കുമെൻ ചിലങ്കകളേ എൽ ആർ ഈശ്വരി
4 സ്വർഗ്ഗനന്ദിനീ കെ ജെ യേശുദാസ്
5 നക്ഷത്രരാജ്യത്തെ നർത്തനശാലയിൽ കെ ജെ യേശുദാസ്
6 തിരുവാഭരണം ചാർത്തി വിടർന്നു പി ജയചന്ദ്രൻ
7 ഈശ്വരനൊരിക്കൽ വിരുന്നിനു പോയി കെ ജെ യേശുദാസ്[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റെർനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് ലങ്കാദഹനം

"https://ml.wikipedia.org/w/index.php?title=ലങ്കാദഹനം&oldid=3678067" എന്ന താളിൽനിന്ന് ശേഖരിച്ചത്