ദേവാലയം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേവാലയം
സംവിധാനംരാമനാഥൻ
എൻ.എസ്. മുത്തുക്കുമാരൻ
നിർമ്മാണംകമലാലയ ഫിലിംസ്
രചനഎം.എ. അബ്ബാസ്
തിരക്കഥകെടാമംഗലം സദാനന്ദൻ
അഭിനേതാക്കൾകൊട്ടാരക്കര ശ്രീധരൻ നായർ
എസ്.പി. പിള്ള
അടൂർ ഭാസി
പ്രേം നസീർ
ശാന്താദേവി
പത്മിനി
ടി.ആർ. ഓമന
അംബിക
തിക്കുറിശ്ശി സുകുമാരൻ നായർ
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഛായാഗ്രഹണംജി. വേലുസ്വാമി
ഷാലി
റിലീസിങ് തീയതി20/03/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

കമലാലയ ഫിലിംസ് നിർമിച്ച മലയാളചലച്ചിത്രമാണ് ദേവാലയം. ഫിലിംസെന്റർ സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രം 1964 മാർച്ച് 20-ന് കലാലയാ ഫിലിംസ് വിതരണം ചെയ്തു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

  • സംവിധാനം - എസ്. സ്വമിനാഥൻ, എൻ.എസ്. മുത്തുക്കുമാരൻ
  • ഛായാഗ്രഹണം - പി.കെ. മാധവൻ നായർ
  • നൃത്തസംവിധാനം - തങ്കപ്പൻ
  • ചിത്രസംയോജനം - ജി. വേലുസ്വാമി, ഷാലി
  • സംഗീതസംവിധാനം - വി. ദക്ഷിണാമൂർത്തി
  • ഗാനരചന ‌- അഭയദേവ്
  • കഥ - എം.എ. അബ്ബാസ്
  • തിരക്കഥ, സംഭാഷണം - കെടാമംഗലം സദാനന്ദൻ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേവാലയം_(ചലച്ചിത്രം)&oldid=2850939" എന്ന താളിൽനിന്ന് ശേഖരിച്ചത്