ഉള്ളടക്കത്തിലേക്ക് പോവുക

പമ്പരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പമ്പരം
സംവിധാനംബേബി (സംവിധായകൻ)
കഥസത്യവതി
തിരക്കഥടി.കെ. ബാലചന്ദ്രൻ
നിർമ്മാണംടി.കെ. ബാലചന്ദ്രൻ
അഭിനേതാക്കൾപ്രേം നസീർ
, കവിയൂർ പൊന്നമ്മ,
ശുഭ
പ്രതാപചന്ദ്രൻ
ഛായാഗ്രഹണംകെ.ബി. ദയാളൻ
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംഎ.ടി. ഉമ്മർ
നിർമ്മാണ
കമ്പനി
ടികെബീസ്
വിതരണംഎവർഷൈൻ റിലീസ്
റിലീസ് തീയതി
  • 2 November 1979 (1979-11-02)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ടി.കെ ബാലചന്ദ്രൻറെ നിർമ്മാണത്തിൽ അദ്ദേഹംതന്നെ തിരക്കഥയും സംഭാഷണവും രചിച്ച് ബേബി (സംവിധായകൻ) സംവിധാനം നിർവ്വഹിച്ച 1976 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്'പമ്പരം[1]. സത്യവതി ആണ് ഇതിന്റെ കഥ തയ്യാറാക്കിയത്. പ്രേം നസീർ, സീമ, ശുഭ, ജോസ് പ്രകാശ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2] ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ ഈണം പകർന്നു.[3][4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർ
2ശുഭ
3പൂജപ്പുര രവി
4ഭവാനി
5പൂജപ്പുര രവി
6കവിയൂർ പൊന്നമ്മ
7പ്രതാപചന്ദ്രൻ
8ഫിലോമിന
9ശ്രീലത
10ടി.കെ. ബാലചന്ദ്രൻ
11ശങ്കരാടി

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം :എ.ടി. ഉമ്മർ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1അമ്മേ അഭയം തരുകെ ജെ യേശുദാസ്
2ഹേമന്തയാമിനീകെ ജെ യേശുദാസ്
3ശാരികപൈതലിൻഎസ്. ജാനകി
4വരിക നീ വസന്തമേഎസ്. ജാനകി ജോളി അബ്രഹാംമോഹനം

,

അവലംബം

[തിരുത്തുക]
  1. ↑ "പമ്പരം (1979)". www.m3db.com. Retrieved 2019-01-16.
  2. ↑ "പമ്പരം (1979)". www.malayalachalachithram.com. Retrieved 2019-01-12.
  3. ↑ "പമ്പരം (1979)". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2019-01-12.
  4. ↑ "പമ്പരം (1979)". spicyonion.com. Archived from the original on 2019-01-27. Retrieved 2019-01-12.
  5. ↑ "പമ്പരം (1979)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. ↑ "പമ്പരം (1979)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 4 ഡിസംബർ 2018.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പമ്പരം_(ചലച്ചിത്രം)&oldid=4580492" എന്ന താളിൽനിന്ന് ശേഖരിച്ചത്