ഉള്ളടക്കത്തിലേക്ക് പോവുക

ബേബി (സംവിധായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എ.ജെ ബേബി
ജനനം
തൊഴിൽസംവിധായകൻ
സജീവ കാലം1973 – 1991

ബേബി അഥവാ എ.ജി ബേബി ഒരു മലയാളസിനിമാ സംവിധായകനാണ്. കഥ, തിരക്കഥ, നിർമ്മാണം, എഡിറ്റിങ് അഭിനയം എന്നീ രംഗങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്,. .[1][2][3] അദ്ദേഹം അമ്പതിലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. .[4][5] ലിസ(1978 ), പപ്പു(1980), അഭിനയം(1981), വീണ്ടും ലിസ(1987, തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന സിനിമകളാണ്.[6]

ചലച്ചിത്രരംഗം

[തിരുത്തുക]

സംവിധാനം[7]

[തിരുത്തുക]
ക്ര.നം.ചിത്രംവർഷംനിർമ്മാതാവ്
1മനുഷ്യപുത്രൻ(ചലച്ചിത്രം)1973കടക്കാവൂർ തങ്കപ്പൻ
2സപ്തസ്വരങ്ങൾ(ചലച്ചിത്രം)1974എം എസ് നാരായണൻ
3ശംഖുപുഷ്പം (ചലച്ചിത്രം)1977മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി
4സൂര്യകാന്തി(ചലച്ചിത്രം) 1977എസ് പരമേശ്വരൻ
5ലിസ(ചലച്ചിത്രം)1978മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി
6കാത്തിരുന്ന നിമിഷം1978മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി
7അവനോ അതോ അവളോ1979ആർ സോമനാഥൻ
8പ്രഭു(ചലച്ചിത്രം)1979ബി വി കെ നായർ
9പമ്പരം (ചലച്ചിത്രം) 1979ടി കെ ബാലചന്ദ്രൻ
10തരംഗം (ചലച്ചിത്രം)1979ചിറയൻ‌കീഴ് ഹസ്സൻ
11സർപ്പം (ചലച്ചിത്രം) 1979മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി
12അനുപല്ലവി1979മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി
13പപ്പു(ചലച്ചിത്രം)1980മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി
14ലവ്‌ ഇൻ സിംഗപൂർ1980എം ചന്ദ്രകുമാർ
15ചന്ദ്രഹാസം (ചലച്ചിത്രം) 1980പദ്മശ്രീ പ്രൊഡക്ഷൻ
16മനുഷ്യമൃഗം1980തിരുപ്പതി ചെട്ടിയാർ
17നിഴൽ യുദ്ധം1981തിരുപ്പതി ചെട്ടിയാർ
18അഭിനയം1981ബി പി മൊയ്ദീൻ
19കരിമ്പൂച്ച(ചലച്ചിത്രം)1981കുണ്ടനി സതീർത്ഥ്യൻ ,പി കെ രാ‍മനാഥൻ ,ഡി എം പരമേശ്വരൻ ,കെ വി വിപിനചന്ദ്രൻ
20ശരവർഷം1982വി ഡി പത്മരാജൻ
21അമൃതഗീതം1982ശിവൻ കുന്നമ്പിള്ളി
22സംരംഭം1983തിരുപ്പതി ചെട്ടിയാർ
23മോർച്ചറി(ചലച്ചിത്രം)1983പുഷ്പരാജൻ
24ഗുരുദക്ഷിണ)1983സി എം പി നായർ ,കെ ജോയ് മത്തായി
25കുരിശുയുദ്ധം(ചലച്ചിത്രം)1984സി രാധാമണി
26എൻ എച്ച് 471984സാജൻ വർഗ്ഗീസ്
27ഒരു സുമംഗലിയുടെ കഥ1984സുബ്രഹ്മണ്യം കുമാർ
28ഒന്നാംപ്രതി ഒളിവിൽ1985എ പി ലാൽ
29ഭഗവാൻ(ചലച്ചിത്രം)1986കെ ജി മോഹൻ
30ഇത് ഒരു തുടക്കം മാത്രം1986വി രാജൻ
31വീണ്ടും ലിസ1987ബേബി ,ലണ്ടൻ മോഹൻ
32പതിമൂന്നാം നമ്പർ വീട്1990
33മന്മഥ ശരങ്ങൾ1991സൂപ്പർ ഗുഡ് ഫിലിംസ്


തിരക്കഥ

[തിരുത്തുക]
  • ചിരിക്കുടുക്ക (1976)
  • നിറകുടം (1977)
  • ലില്ലിപ്പൂക്കൾ (1979)
  • വീണ്ടും ലിസ(1987)

അഭിനയം

[തിരുത്തുക]

സംഭാഷണം

[തിരുത്തുക]

ചിത്രസംയോജനം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 10 സെപ്റ്റംബർ 2014. Retrieved 14 മാർച്ച് 2018.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 8 ജൂലൈ 2015. Retrieved 14 മാർച്ച് 2018.
  3. http://www.malayalachalachithram.com/profiles.php?i=1837
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 10 സെപ്റ്റംബർ 2014. Retrieved 14 മാർച്ച് 2018.
  5. http://www.filmibeat.com/celebs/baby/filmography.html
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 10 സെപ്റ്റംബർ 2014. Retrieved 14 മാർച്ച് 2018.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 12 ഒക്ടോബർ 2017. Retrieved 14 മാർച്ച് 2018.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബേബി_(സംവിധായകൻ)&oldid=4582793" എന്ന താളിൽനിന്ന് ശേഖരിച്ചത്