മാനവധർമ്മം
ദൃശ്യരൂപം
മാനവധർമ്മം | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | പ്രതാപചന്ദ്രൻ, ഐ.എം ബഷീർ |
രചന | കല്ലട വാസുദേവൻ |
തിരക്കഥ | കല്ലട വാസുദേവൻ |
സംഭാഷണം | കല്ലട വാസുദേവൻ |
അഭിനേതാക്കൾ | പ്രേം നസീർ പ്രവീണ പ്രതാപചന്ദ്രൻ സത്താർ സീമ |
സംഗീതം | ജി.ദേവരാജൻ |
ഗാനരചന | പൂവച്ചൽ ഖാദർ പാപ്പനംകോട് ലക്ഷ്മണൻ |
ഛായാഗ്രഹണം | എം.സി. ശേഖർ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
ബാനർ | സ്വാഗത് ഫിലിംസ് |
വിതരണം | ബന്നി റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കല്ലട വാസുദേവൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് ജെ. ശശികുമാർ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്മാനവധർമ്മം.[1] പ്രതാപചന്ദ്രൻ, ഐ.എം ബഷീർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, സീമ, പ്രതാപചന്ദ്രൻ, സത്താർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[2]പൂവച്ചൽ ഖാദർ, പാപ്പനംകോട് ലക്ഷ്മണൻ എന്നിവർ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് ജി.ദേവരാജൻ സംഗീതം നൽകി.[3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
2 | സീമ | |
3 | വിൻസന്റ് | |
4 | ശ്രീലത നമ്പൂതിരി | |
5 | സത്താർ | |
6 | പ്രമീള | |
7 | മീന | |
8 | പ്രവീണ | |
8 | ടി.ആർ. ഓമന | |
10 | അടൂർ ഭാസി | |
11 | ബഹദൂർ | |
12 | പ്രതാപചന്ദ്രൻ | |
13 | കടുവാക്കുളം ആന്റണി | |
14 | ഗിരീഷ്‌കുമാർ | |
15 | മേജർ സ്റ്റാൻലി | |
16 | രഘുപതി | |
17 | നെല്ലിക്കോട് ഭാസ്കരൻ |
-
ഗാനങ്ങൾ :പൂവച്ചൽ ഖാദർ
പാപ്പനംകോട് ലക്ഷ്മണൻ
ഈണം :ജി.ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ഭക്തവൽസല | പി. ജയചന്ദ്രൻസംഘം | പാപ്പനംകോട് ലക്ഷ്മണൻ | ശങ്കരാഭരണം |
2 | കാവൽമാടം കുളിരണിഞ്ഞേ | പി. ജയചന്ദ്രൻപി. മാധുരി | പൂവച്ചൽ ഖാദർ | ശ്യാമ |
3 | കല്യാണനാളിലെ സമ്മാനം | കെ.ജെ യേശുദാസ് | പൂവച്ചൽ ഖാദർ | |
4 | ഓ മൈ ഡിയർ ഡ്രീം ഗേൾ | കെ.ജെ യേശുദാസ് | പൂവച്ചൽ ഖാദർ |
അവലംബം
[തിരുത്തുക]- ↑ "മാനവധർമ്മം(1979)". spicyonion.com. Retrieved 2019-02-12.
- ↑ "മാനവധർമ്മം(1979)". www.malayalachalachithram.com. Retrieved 2019-02-12.
- ↑ "മാനവധർമ്മം(1979)". malayalasangeetham.info. Retrieved 2019-02-12.
- ↑ "മാനവധർമ്മം(1979)". www.m3db.com. Retrieved 2019-02-12.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "മാനവധർമ്മം(1979)". www.imdb.com. Retrieved 2019-02-12.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "മാനവധർമ്മം(1979)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 12 ഫെബ്രുവരി 2019.