പത്മവ്യൂഹം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പത്മവ്യൂഹം(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പത്മവ്യൂഹം
പ്രമാണം:പത്മവ്യൂഹം.JPG
സംവിധാനം ശശികുമാർ
നിർമ്മാണം എം.ഓ. ജോസഫ്
രചന എസ്.എൽ. പുരം സദാനന്ദൻ
തിരക്കഥ എസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾ വിൻസന്റ്
പ്രേം നസീർ
കൊട്ടാരക്കര
ഷീല
വിജയശ്രീ
സംഗീതം എം.കെ. അർജ്ജുനൻ
ഗാനരചന ശ്രീകുമാരൻ തമ്പി
വിതരണം ജോളി റിലീസ്
റിലീസിങ് തീയതി 21/12/1973
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

എം എസ് പ്രൊഡക്ഷൻസിനു വേണ്ടി വി എം.ചാണ്ടി നിർമിച്ച മലയാളചലച്ചിത്രമാണ് പത്മവ്യൂഹം. എസ്. എൽ. പുരം സദാനന്ദന്റെ.തിരക്കഥ രചിച്ചിരിക്കുന്നു. വിമലാ റിലീസ് വിതരണം ചെയ്ത പത്മവ്യൂഹം 1973 ഡിസംബർ 21-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതക്കളും കഥാപാത്രങ്ങളും[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 ആദാമിന്റെ സന്തതികൾ എസ് ജാനകി
2 ആറ്റും മണമേലെ കെ പി ബ്രഹ്മാനന്ദൻ
3 കുയിലിന്റെ മണിനാദം കേട്ടു യേശുദാസ്
4 പാലരുവി കരയിൽ യേശുദാസ്
5 പഞ്ചവടിയിലെ പി ജയചന്ദ്രൻ, പി ലീല.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പത്മവ്യൂഹം_(ചലച്ചിത്രം)&oldid=2612593" എന്ന താളിൽനിന്നു ശേഖരിച്ചത്