വിജയശ്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജയശ്രീ
Vjayasrees.jpg
ജനനം India
മരണം 17 മാർച്ച് 1974
ദേശീയത  ഇന്ത്യ
തൊഴിൽ നടി

1970കളിൽ മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന ഒരു നടിയായിരുന്നു വിജയശ്രീ.

അഭിനയ ജീവിതം[തിരുത്തുക]

തന്റെ തുറന്ന അഭിനയത്തിന്റെ പേരിൽ സിനിമ ലോകത്ത് ശ്രദ്ധേയയായ ഒരു നടിയായിരുന്നു വിജയ ശ്രീ.[1] ചില ശ്രദ്ധേയമായ ചിത്രങ്ങൾ അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരം കോട്ട എന്നിവയാണ്. ഇതിൽ മിക്ക ചിത്രങ്ങളിലും നായകൻ പ്രേം നസീർ ആയിരുന്നു. അത് പോലെ തന്റെ അഭിനയ ജീവിതത്തിലെ ചിത്രങ്ങൾ എല്ലാം തന്നെ ഉദയ സ്റ്റുഡിയോ ബാനറിൽ നിർമ്മിച്ചവയായിരുനു. [2]

മരണം[തിരുത്തുക]

വളരെ ചെറുപ്പത്തിൽ തന്നെ വിജയശ്രീ ആത്മഹത്യ ചെയ്യുകയായിരുന്നു.[3]. മലയാളം ചലച്ചിത്രവേദിയിൽ തന്നെ ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് വിജയശ്രീയുടെ ആത്മഹത്യക്ക വഴി തെളിയിച്ചതെന്ന് ചില മാധ്യമങ്ങൾ പറഞ്ഞിരുന്നു.[4]

അവലംബം[തിരുത്തുക]

  1. www.hinduonnet.com/thehindu/mp/2002/04/18/stories/2002041800370302.htm
  2. www.hindu.com/2004/01/12/stories/2004011204200500.htm
  3. Chennai Online article on actress suicide
  4. www.chennaionline.com/society/monal.asp
  1. http://www.scoopeye.com/showNews.php?news_id=1637
  2. http://malayalam.webdunia.com/entertainment/film/profile/0705/21/1070521077_1.htm
  3. http://malayal.am/node/5060
"https://ml.wikipedia.org/w/index.php?title=വിജയശ്രീ&oldid=2333019" എന്ന താളിൽനിന്നു ശേഖരിച്ചത്