ഡിറ്റക്ടീവ് 909 കേരളത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡിറ്റക്ടീവ് 909 കേരളത്തിൽ
സംവിധാനംവേണുഗോപല മേനോൻ
നിർമ്മാണംടി.സി. ശങ്കർ
രചനവേണു
അഭിനേതാക്കൾകെ.പി. ഉമ്മർ
ശങ്കരാടി
ടി.എസ്. മുത്തയ്യ
ജയഭാരതി
വിജയശ്രീ
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനപി. ഭാസ്കരൻ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി24/12/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രിൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.സി. ശങ്കർ നിർമിച്ച മലയാളചലച്ചിത്രമാണ് ഡിറ്റക്ടീവ് 909 കേരളത്തിൽ. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈചിത്രം 1970 ഡിസംബർ 24-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗനം ആലാപനം
1 മന്മഥദേവന്റെ മണിദീപങ്ങൾ കെ ജെ യേശുദാസ്
2 പ്രേമസാഗരത്തിന്നഴിമുഖമാകും പി ജയചന്ദ്രൻ
3 മാനസതീരത്തെ എസ് ജാനകി
4 പാല പൂത്തു കെ പി ചന്ദ്രമോഹൻ, ലത രാജു
5 രംഗപൂജ തുടങ്ങി ഉഷാ രവി.[1][2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]