ഉള്ളടക്കത്തിലേക്ക് പോവുക

സംഭവാമി യുഗേ യുഗേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംഭവാമി യുഗേ യുഗേ
സംവിധാനംഎ.ബി. രാജ്
കഥകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടരക്കര
നിർമ്മാണംകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
വിജയശ്രീ
സാധന
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംഎം.എസ്. ബാബുരാജ്
നിർമ്മാണ
കമ്പനികൾ
ശ്യാമള, പ്രകാശ്
വിതരണംവിമലാ റിലീസ്
റിലീസ് തീയതി
1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഗണേഷ് പിക്ചേഴ്സിനു വേണ്ടി കെ.പി. കൊട്ടാരക്കര നിർമിച്ച മലയാളചലച്ചിത്രമാണ് സംഭവാമി യുഗേ യുഗേ. എം.എസ്. ബാബുരാജ് സംഗീതസംവിധാനം ചെയ്ത ഈ ചിത്രം 1972-ൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • ബാനർ - ഗണേഷ് പിക്ചേഴ്സ്
  • വിതരണം - വിമലാ ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - കെ പി കൊട്ടാരക്കര
  • സംവിധാനം - എ ബി രാജ്
  • നിർമ്മാണം - കെ പി കൊട്ടാരക്കര
  • ഛായാഗ്രഹണം - ജെ ജി വിജയം
  • ചിത്രസംയോജനം - കെ ശങ്കുണ്ണി
  • അസിസ്റ്റന്റ് സംവിധായകർ - എം മോഹൻ, കെ വിജയൻ
  • കലാസംവിധാനം - ഭരതൻ
  • നിശ്ചലഛായാഗ്രഹണം - ത്രീസ്റ്റാർസ്
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - എം.എസ്. ബാബുരാജ്[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1മൂക്കില്ലാരാജ്യത്തെ രാജാവിന്കെ ജെ യേശുദാസ്, പി സുശീലാദേവി
2തുടുതുടെ തുടിക്കുന്നു ഹൃദയംകെ ജെ യേശുദാസ്
3നാടോടിമന്നന്റെപി ജയചന്ദ്രൻ, പി ലീല
4എല്ലാം മായാജാലംകെ ജെ യേശുദാസ്, പി ജയചന്ദ്രൻ
5അമ്മയല്ലാതൊരു ദൈവമുണ്ടോപി ജയചന്ദ്രൻ
6ഭഗവാൻ ഭഗവദ്ഗീതയിൽ പാടികെ ജെ യേശുദാസ്[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സംഭവാമി_യുഗേ_യുഗേ&oldid=4574567" എന്ന താളിൽനിന്ന് ശേഖരിച്ചത്