ഉള്ളടക്കത്തിലേക്ക് പോവുക

ശത്രുസംഹാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശത്രുസംഹാരം
സംവിധാനംജെ. ശശികുമാർ
കഥകാവൽ സുരേന്ദ്രൻ
തിരക്കഥകാവൽ സുരേന്ദ്രൻ
നിർമ്മാണംശ്രീകല്പന റിലീസ്
അഭിനേതാക്കൾപ്രേം നസീർ
ഉണ്ണിമേരി
ജയൻ
ശങ്കരാടി
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംവി. പി കൃഷ്ണൻ
സംഗീതംഎം.കെ. അർജ്ജുനൻ
നിർമ്മാണ
കമ്പനി
ശ്രീകല്പന റിലീസ്
വിതരണംഡിന്നി ഫിലിംസ് റിലീസ്
റിലീസ് തീയതി
  • 1 December 1978 (1978-12-01)
രാജ്യംഇന്ത്യ
ഭാഷമലയാളം

കാവൽ സുരേന്ദ്രൻ കഥ, തിരക്കഥ സംഭാഷണം എന്നിവ രചിച്ച് ജെ. ശശികുമാർ സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ശത്രുസംഹാരം[1].പ്രേം നസീർ, ഉണ്ണിമേരി, ജയൻ, ശങ്കരാടി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ പാപ്പനംകോട് ലക്ഷ്മണൻ എഴുതിയ വരികൾക്ക് എം.കെ. അർജ്ജുനൻ ഈണം നൽകിയ ഗാനങ്ങൾ ഉണ്ട്. [2][3][4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർ
2ജയൻ
3 ഉണ്ണിമേരി
4 അടൂർ ഭാസി
5 ശങ്കരാടി
6മണവാളൻ ജോസഫ്
7മീന (നടി)
8പ്രവീണ
9ശ്രീലത
10ജനാർദ്ദനൻ
11 തൊടുപുഴ രാധാകൃഷ്ണൻ


ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ഈണം : എം.കെ. അർജ്ജുനൻ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ആവോ മേരാപി. ജയചന്ദ്രൻ, ശ്രീലത
2കലിയുഗമൊരുജോളി അബ്രഹാം, സി.ഒ. ആന്റോ,അമ്പിളി
3സഖിയൊന്നു ചിരിച്ചാൽകെ ജെ യേശുദാസ്,
4സ്വർണ്ണ നാഗങ്ങൾകെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]
  1. "ശത്രുസംഹാരം(1978)". www.m3db.com. Retrieved 2018-08-18.
  2. "ശത്രുസംഹാരം(1978)". www.malayalachalachithram.com. Retrieved 2018-09-08.
  3. "ശത്രുസംഹാരം(1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2018-09-08.
  4. "ശത്രുസംഹാരം(1978)". spicyonion.com. Archived from the original on 2019-01-25. Retrieved 2018-09-08.
  5. "ശത്രുസംഹാരം(1978)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ശത്രുസംഹാരം(1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2019-01-24. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |5= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശത്രുസംഹാരം&oldid=4574418" എന്ന താളിൽനിന്ന് ശേഖരിച്ചത്