കുട്ടിക്കുപ്പായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുട്ടിക്കുപ്പായം
സംവിധാനം എം. കൃഷ്ണൻ നായർ
നിർമ്മാണം ടി.ഇ. വാസുദേവൻ
രചന മൊയ്തു പടിയത്ത്
തിരക്കഥ മൊയ്തു പടിയത്ത്
അഭിനേതാക്കൾ പ്രേം നസീർ
മധു
അടൂർ ഭാസി
നിലമ്പൂർ ആയിഷ
ഷീല
ഫിലോമിന
ശാന്താദേവി
അംബിക
സംഗീതം എം.എസ്. ബാബുരാജ്
ഛായാഗ്രഹണം ടി.ആർ. ശ്രീനിവാസലു
ഗാനരചന പി. ഭാസ്കരൻ
സ്റ്റുഡിയോ ശ്യാമള
ന്യൂട്ടോൺ
രേവതി
റിലീസിങ് തീയതി 22/02/1964
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ജയമാരുതി പ്രൊഡക്ഷൻസിന്റ് ആദ്യചിത്രമായി ടി.ഇ. വാസുദേവൻ അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് കുട്ടിക്കുപ്പായം. ഫിലോമിന ആദ്യമായി അഭിനയിച്ച ചിത്രമാണിതെന്ന പ്രത്യേകതയും ഉണ്ടിതിന്. അസോസ്സിയേറ്റഡ് പിക്ചേഴ്സിന് വിതരണാവകാശം ഉണ്ടായിരുന്ന കുട്ടിക്കുപ്പായം 1964 ഫെബ്രുവരി 22-ന് പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

അവലബം[തിരുത്തുക]

  1. മലയാളസംഗീതം ഇൻഫോയിൽ നിന്ന് കുട്ടിക്കുപ്പായം
  2. മൂവി 3 ഡേറ്റാ ബേസിൽ നിന്ന് കുട്ടിക്കുപ്പായം പാട്ടുകൾ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുട്ടിക്കുപ്പായം&oldid=2588923" എന്ന താളിൽനിന്നു ശേഖരിച്ചത്