പാടുന്ന പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാടുന്ന പുഴ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംടി.ഇ. വാസുദേവൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
ഷീല
ജയഭാരതി
സംഗീതംവി. ദക്ഷിണാമൂർത്തി
ഛായാഗ്രഹണംപി. ദത്ത്
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
സ്റ്റുഡിയോജയമാരുതി
വിതരണംജയാഫിലിംസ്
റിലീസിങ് തീയതി20/06/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജയമാരുതി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് പാടുന്ന പുഴ. ജയാഫിലിംസിന്റെ വിതരണത്തിൽ ഈ ചിത്രം 1968 ജൂൺ 20-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1][2]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറ പ്രവർത്തർ[തിരുത്തുക]

  • നിർമ്മാണം - ടി.ഇ. വസുദേവൻ
  • സംവിധാനം - എം കൃഷ്ണൻ നായർ
  • സംഗീതം - വി ദക്ഷിണാമൂർത്തി
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • ബാനർ - ജയമാരുതി
  • കഥ - പി. വത്സല
  • തിരകഥ. സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • ചിത്രസംയോജനം - ടി ആർ ശ്രീനിവാസലു
  • കലാസംവിധാനം ‌- ആർ ബി എസ് മണി
  • ഛായാഗ്രഹണം - പി ദത്ത്.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 ഭൂഗോളം തിരിയുന്നു സി ഒ ആന്റോ
2 സിന്ധുഭൈരവീ രാഗരസം പി ലീല, എ പി കോമള
3 ഹൃദയസരസ്സിലെ പ്രണയപുഷ്പമേ കെ ജെ യേശുദാസ്
4 പാടുന്നൂ പുഴ പാടുന്നൂ കെ ജെ യേശുദാസ്
5 പാടുന്നു പുഴ (ബിറ്റ്) എസ് ജാനകി
6 പാടുന്നു പുഴ പി ലീല, എസ് ജാനകി
7 പാടുന്നു പുഴ് പി.ലീല.[1][2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാടുന്ന_പുഴ&oldid=2851340" എന്ന താളിൽനിന്ന് ശേഖരിച്ചത്