സർപ്പം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർപ്പം
സംവിധാനംബേബി
നിർമ്മാണംധന്യ
രചനബേബി
തിരക്കഥഡോ. ബാലകൃഷ്ണൻ
സംഭാഷണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
ജയൻ
സീമ
വിധുബാല
സംഗീതംകെ.ജെ. ജോയ്
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംപി.എസ് നിവാസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോധന്യ പ്രൊഡക്ഷൻസ്
വിതരണംഎവർഷൈൻ റിലീസ്
റിലീസിങ് തീയതി
  • 31 ഓഗസ്റ്റ് 1979 (1979-08-31)
രാജ്യംഭാരതം
ഭാഷമലയാളം


ഡോ. ബാലകൃഷ്ണൻ തിരക്കഥയും സംഭാഷണവും രചിച്ച് ബേബി കഥയെഴുതി സംവിധാനം ചെയ്ത 1979-ലെ ഒരു മലയാളചലച്ചിത്രമാണ്സർപ്പം[1]. ധന്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ ധന്യ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയൻ, സീമ, വിധുബാല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2] ബിച്ചു തിരുമല എഴുതിയ വരികൾക്ക് കെ.ജെ. ജോയ് സംഗീതം പകർന്നു.[3]

അഭിനേതാക്കൾ[4][5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ രമേഷ്
2 വിധുബാല ലത
3 ജയൻ ജയിംസ്
4 സീമ ഡെയ്സി
5 രവികുമാർ ഷംസുദ്ദീൻ
6 ഭവാനി സഗീറ
7 കവിയൂർ പൊന്നമ്മ ഭവാനി
8 സുകുമാരി സഗീറയുടെ ഉമ്മ
9 ജഗതി ശ്രീകുമാർ സ്നേയ്ക്ക് സ്റ്റീഫൻ
10 ജോസ് പ്രകാശ് ഡോ ഫെർണാണ്ടസ്
11 പ്രതാപചന്ദ്രൻ ദിവാകര കുറുപ്പ്
12 ജോൺ വർഗ്ഗീസ്
13 പി കെ വിക്രമൻ നായർ
14 മാസ്റ്റർ സുരേഷ് രമേഷിന്റെ ബാല്യം


ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :ബിച്ചു തിരുമല
ഈണം :കെ.ജെ. ജോയ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ആയിരം തലയുള്ള" പി. ജയചന്ദ്രൻ, വാണി ജയറാം, ബി. വസന്ത,സംഘം
2 "ആയിരം തലയുള്ള" (തുണ്ട്) പി. ജയചന്ദ്രൻ
3 "ഏഴാം മാളികമേലേ" കെ ജെ യേശുദാസ്, വാണി ജയറാം
4 "കുങ്കുമ സന്ധ്യകളോ" കെ ജെ യേശുദാസ്
5 "സ്വർണ്ണമീനിന്റെ ചേലൊത്ത" കെ ജെ യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, പി. സുശീല, വാണി ജയറാം ഗൗരിമനോഹരി
6 "വാടകവീടൊഴിഞ്ഞു" പി. സുശീല

അവലംബം[തിരുത്തുക]

  1. "സർപ്പം(1979)". spicyonion.com. ശേഖരിച്ചത് 2014-10-12.
  2. "സർപ്പം(1979)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-12.
  3. "സർപ്പം(1979)". malayalasangeetham.info. ശേഖരിച്ചത് 2014-10-12.
  4. "സർപ്പം(1979)". www.m3db.com. ശേഖരിച്ചത് 2019-03-01. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സർപ്പം(1979)". www.imdb.com. ശേഖരിച്ചത് 2019-03-01. {{cite web}}: Cite has empty unknown parameter: |1= (help)
  6. "സർപ്പം(1979)". malayalasangeetham.info. മൂലതാളിൽ നിന്നും 16 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 മാർച്ച് 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സർപ്പം_(ചലച്ചിത്രം)&oldid=3621915" എന്ന താളിൽനിന്ന് ശേഖരിച്ചത്